കൊയിലാണ്ടി വിരുന്നുകണ്ടി സി.എം.രാമൻ അന്തരിച്ചു

കൊയിലാണ്ടി. വിരുന്നുകണ്ടി സി.എം.രാമൻ (84) അന്തരിച്ചു. മുതിർന്ന സ്വയം സേവകനായിരുന്നു. മലപ്പുറം ജില്ലാവിരുദ്ധ സമരത്തിൽ പങ്കെടുത്തിട്ടുണ്ട്. ഭാര്യ പരേതയായ ശാന്ത. മകൻ. ഷാജി. മരുമകൾ അമ്പിളി. സഹോദരങ്ങൾ കൃഷ്ണൻ, മുരളി, ഷൈലജ, സൗമിനി, കൗസല്യ, പരേതരായ ശാരദ, ദാസൻ, ശ്രീധരൻ. 

Leave a Reply

Your email address will not be published.