ചേമഞ്ചേരി, തുവ്വക്കോട് മടത്തികണ്ടി കുഞ്ഞിരാമൻ അന്തരിച്ചു

ചേമഞ്ചേരി , തുവ്വക്കോട് മടത്തികണ്ടി കുഞ്ഞിരാമൻ (85) അന്തരിച്ചു. ഭാര്യ ദേവി. മക്കൾ വിനിത, ഷാജി, ഷേർളി, ഷാനിഷ. മരുമക്കൾ രാജരത്‌നം (പുത്തൂർ), ജമിനി (ചീക്കിലോട്) സുരേഷ്, (തിക്കോടി) രഹന (വെസ്റ്റ്ഹിൽ). 

Leave a Reply

Your email address will not be published.