പയ്യോളി : പയ്യോളി നഗരസഭാ സാക്ഷരതാ സമിതിയുടെ ആഭിമുഖ്യത്തിൽ സാക്ഷരതാ ദിനത്തിൽ തുല്യതാ പഠിതാക്കളെ ആദരിച്ചു. നഗരസഭാ ചെയർമാൻ ഉത്ഘാടനം നിർവഹിച്ചു. തുല്യതാ പരീക്ഷയിൽ വിജയിച്ചവർക്ക് സർട്ടിഫിക്കറ്റ് വിതരണവും നടത്തി. വൈസ് ചെയർപേഴ്സൻ പദ്മശ്രീ പള്ളിവളപ്പിൽ അദ്യക്ഷ ആയിരുന്നു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ അഷ്‌റഫ് കോട്ടക്കൽ, പി എം ഹരിദാസൻ, ഷെജ്മിന, കൗൺസിലർമാരായ അരവിന്ദാക്ഷൻ, ചെറിയാവി സുരേഷ് ബാബു, സാക്ഷരതാ സമിതി അംഗം പി എം അഷ്‌റഫ്, പ്രേരക്മാരായ ഷൈജ, മിനി എന്നിവർ സംസാരിച്ചു.
Latest from Local News
കൊയിലാണ്ടി ചാലിൽ ചെറിയ പുരയിൽ അബൂബക്കർ (64) അന്തരിച്ചു. ഭാര്യ :ജമീല. മക്കൾ: സമീറ, ഷംസീർ, സുനീർ. മരുമകൻ: അൻവർ
അരിക്കുളം കെ പി എം എസ് എം എച്ച് എസ് എസ്സിൽ എൻ എസ് എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഇഖ്റ ഹോസ്പിറ്റൽ,
കൊയിലാണ്ടി നഗരസഭയിലെ പതിനേഴാം വാർഡിലെ 73ാം നമ്പർ അങ്കണവാടിക്കുവേണ്ടി ബാബു കല്യാണി, പ്രീതി ബാബു എന്നിവർ സൗജന്യമായി കൈമാറിയ ഭൂമിയുടെ ആധാരം
ജവഹർ ബാൽ മഞ്ച് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ചാച്ചാജി നാഷണൽ പെയിൻ്റിംഗ് കോമ്പറ്റീഷൻ ജില്ലാതല മത്സരം നവംബർ 1 ന് ശനിയാഴ്ച
കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ കോടികളുടെ കഞ്ചാവ് വേട്ട. ബാങ്കോക്കില്‍ നിന്ന് മസ്‌കറ്റ് വഴി സലാം എയര്‍ വിമാനത്തില്‍ എത്തിയ രാഹുല്‍ രാജ്







