മണ്ണാര്‍മലയില്‍ വീണ്ടും പുലിയിറങ്ങി; കെണിക്ക് മുന്നില്‍ വിശ്രമിച്ച് മാറി നടന്നു

മലപ്പുറം : ഇടവേളയ്ക്ക് ശേഷം മണ്ണാര്‍മലയില്‍ വീണ്ടും പുലിയുടെ സാന്നിധ്യം.ശനിയാഴ്ച രാത്രി 7.19ന് മലമുകളില്‍ നിന്ന് ഇറങ്ങിയ പുലി, നാട്ടുകാര്‍ സ്ഥാപിച്ച കെണിയുടെ മുന്നില്‍ ഏകദേശം ഒരു മിനിറ്റ് കിടന്ന് വിശ്രമിക്കുന്ന ദൃശ്യമാണ് സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞത്.

        ആടിനെ ഇരയാക്കി വെച്ച കെണി അവഗണിച്ച പുലി പിന്നീട് റോഡ് മുറിച്ചു കടക്കുന്നതും യാത്രക്കാരുടെ കണ്ണില്‍പെട്ടു. തിരക്കേറിയ സമയത്തായിരുന്നു സംഭവം.

          കഴിഞ്ഞ ആറ് മാസത്തിനിടെ പലതവണ പുലിയുടെ സാന്നിധ്യം ഇവിടെ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ കെണിയില്‍ കുടുങ്ങാതെ മാറിനടക്കുന്ന പുലിയെ മയക്കുവെടിവെച്ച് പിടികൂടണമെന്ന ആവശ്യം നാട്ടുകാർ വീണ്ടും ഉന്നയിച്ചു.

Leave a Reply

Your email address will not be published.

Previous Story

കുതിരക്കുട അയ്യപ്പ ക്ഷേത്രം തിയ്യാട്ട് മഹോത്സവവും അയ്യപ്പൻ വിളക്കും

Next Story

ദേശീയ പാത പ്രവൃത്തി പുരോഗതി കലക്ടർ പരിശോധിക്കാനെത്തും

Latest from Local News

അരുൺ ലൈബ്രറി എളാട്ടേരിയുടെ നേതൃത്വത്തിൽ പ്രതിഭകളെ ആദരിച്ചു

അരുൺ ലൈബ്രറി എളാട്ടേരിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ മേഖലയിലും കലാ -സാമൂഹ്യ മേഖലകളിലും പ്രാഗല്ഭ്യം തെളിയിച്ച പ്രതിഭകളെ ആദരിച്ചു. ലൈബ്രറി പ്രസിഡൻ്റ് എൻ.എം.

ദേശീയ പാത നിര്‍മ്മാണ പ്രവൃത്തിയുടെ പുരോഗതി വിലയിരുത്താൻ പന്തലായനിയിൽ ജില്ലാ കലക്ടര്‍

  ദേശീയപാതയുടെ നിര്‍മ്മാണ പ്രവൃത്തി വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് എത്തി. ചൊവ്വാഴ്ച രാവിലെ ഒന്‍പത് മണിയോടെ വെങ്ങളത്ത്

പേരൂർക്കട മാല മോഷണം കേസിൽ വൻവഴിത്തിരിവ്, മാല മോഷണം പോയിട്ടില്ല ; ക്രൈം ബ്രാഞ്ച് കണ്ടെത്തൽ

തിരുവനന്തപുരം : പേരൂർക്കട മാല മോഷണക്കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം വലിയ വഴിത്തിരിവിലേക്ക്.മോഷണം നടന്നിട്ടില്ല, മറിച്ച് വീട്ടുടമ ഓമന ഡാനിയൽ തന്നെ മാല

ഓണാഘോഷത്തിനിടെ സംഘർഷം; 4 പേർ അറസ്റ്റിൽ പെൺകുട്ടിയടക്കം 3 പേർക്ക് വെട്ടേറ്റു

 തിരുവനന്തപുരം : ചിറയിൻകീഴ്  ഓണാഘോഷ വേദിയിൽ മാരകായുധങ്ങളുമായി കയറി അക്രമമഴിച്ചുവിട്ട സംഭവത്തിൽ നാലുപേരെ പൊലീസ് അറസ്റ്റു ചെയ്തു. പെൺകുട്ടിയടക്കം മൂന്നു പേർക്ക്

ദേശീയ പാത പ്രവൃത്തി പുരോഗതി കലക്ടർ പരിശോധിക്കാനെത്തും

  ദേശീയപാതയുടെ പ്രവൃത്തി പുരോഗതി വിലയിരുത്തുന്നതിനായി സെപ്റ്റംബര്‍ 9 ചൊവ്വാഴ്ച ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് വെങ്ങളം മുതല്‍ അഴിയൂര്‍