കൊയിലാണ്ടി :ഐ. എസ്. എം കൊയിലാണ്ടി മണ്ഡലം ‘വെളിച്ചം’ ഖുർആൻ സംഗമവും വെളിച്ചം, ബാലവെളിച്ചം എന്നിവയിൽ ഉന്നത വിജയം നേടിയവർക്കുള്ള അവാർഡ് ദാനവും ഇർശാദ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പരിപാടി കെ. എൻ.എം മണ്ഡലം സെക്രട്ടറി ടി. വി അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. പ്രമുഖ യുവപ്രഭാഷകൻ അനസ് സ്വലാഹി കോഴിച്ചന മുഖ്യ പ്രഭാഷണം നടത്തി. ആദിൽ മുസമ്മിൽ സ്വാഗതം പറഞ്ഞു. റാഷിദ് മണമൽ അധ്യക്ഷം വഹിച്ചു. മദ്റസ മുഫത്തിഷ് മുഹമ്മദലി മൗലവി കട്ടിപാറ ആശംസയർപ്പിച്ചു സംസാരിച്ചു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 29 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. നെഫ്രോളജി വിഭാഗം ഡോ :
കൊയിലാണ്ടി: വിയ്യൂർ ചന്തച്ചം കുനി പാർവ്വതി അമ്മ (80) അന്തരിച്ചു. ഭർത്താവ് പരേതനായ ഉണ്ണി. മക്കൾ രാധ, കൃഷ്ണൻ, ബാബു, വസന്ത,
നാദാപുരത്ത് വീട്ടമ്മയുടെ കഴുത്തിലെ മാല പൊട്ടിക്കാന്‍ ശ്രമം. നാദാപുരം കുമ്മങ്കോട്ടെ വലിയപറമ്പത്ത് പാത്തുട്ടിയാണ് മോഷണ ശ്രമത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്. പിടിവലിക്കിടെ
കീഴരിയൂർ കോരൻകുളങ്ങര നാരായണി (84) അന്തരിച്ചു. മക്കൾ ലീല, കുഞ്യാത്തു, മോളി. മരുമക്കൾ: ലീല, സുരേന്ദ്രൻ മമ്മിളിക്കുളം, പരേതനായ പാലാക്കണ്ടി അശോകൻ.
വർഷങ്ങളായി അരിക്കുളം ഗ്രാമപഞ്ചായത്തിന്റെ അവഗണന നേരിട്ടുകൊണ്ടിരിക്കുന്ന പതിനഞ്ചാം വാർഡ് കുരുടിമുക്ക് – പാളപ്പുറം കുന്ന് പ്രദേശവാസികളുടെ കഠിന പ്രയത്നത്തിന്റെ ഭാഗമായി റോഡ്







