സൈബര്‍ തട്ടിപ്പിന് ഇരയായി വയനാട് ചൂരല്‍മല സ്വദേശി; ചികിത്സയ്ക്കായി സൂക്ഷിച്ച 1.06 ലക്ഷം നഷ്ടമായി

വയനാട് ∶ സൈബർ തട്ടിപ്പിന് ഇരയായി ചൂരൽമല സ്വദേശിയുടെ ചികിത്സയ്ക്കായി സൂക്ഷിച്ച പണം നഷ്ടമായി. കുളക്കാട്ടുമുണ്ടയിൽ സുനേഷിന്റെ ഭാര്യ നന്ദയാണ് തട്ടിപ്പിന് ഇരയായത്. രണ്ട് അക്കൗണ്ടുകളിൽ നിന്നുമായി ആകെ ഒരു ലക്ഷത്തി ആറായിരം രൂപ നഷ്ടപ്പെട്ടു.

ചെവിക്ക് അസുഖമുള്ള നന്ദയ്ക്ക് കർണ്ണപുടം പൊടിയുന്ന രോഗം ബാധിച്ചിട്ടുണ്ട്. ഈ മാസം സർജറി നടക്കേണ്ടതായിരുന്നു. ചികിത്സയ്ക്കായി കരുതിയ തുക നഷ്ടപ്പെട്ടതോടെ കുടുംബം ദുരവസ്ഥയിലാണ്.

സംഭവം ഓഗസ്റ്റ് 31-നാണ് നടന്നത്. ‘പി.എം. കിസാൻ’ പദ്ധതിയുടെ പേരിൽ വാട്‌സാപ്പ് ഗ്രൂപ്പിൽ വന്ന ലിങ്ക് ക്ലിക്ക് ചെയ്തതോടെയാണ് ഫോൺ പ്രവർത്തനം നിലച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ പണം നഷ്ടപ്പെട്ട കാര്യം വ്യക്തമായി.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്

Next Story

കോഴിക്കോട് ചെവരമ്പലത്തിന് സമീപം നാഷണൽ ഹൈവേ ബൈപാസ്സിൽ ഉണ്ടായ കാപ്പാട് സ്വദേശി മരണപ്പെട്ടു വാഹനാപകടത്തിൽ

Latest from Main News

ട്രെയിൻ യാത്രയ്ക്കിടെ ഹൃദയാഘാതം; കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു

കോട്ടയം : കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് (53) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. കുടുംബത്തോടൊപ്പം വേളാങ്കണ്ണിയിൽ പോയി മടങ്ങുന്നതിനിടെയായിരുന്നു ദാരുണ

മാവേലിക്കസ് 2025; കോഴിക്കോടിൻ്റെ ഓണം വാരാഘോഷത്തിന് പ്രൗഢ ഗംഭീര സമാപനം

കോഴിക്കോടിന് പുത്തൻ കാഴ്ചകളുടെ പൊന്നോണം സമ്മാനിച്ച സംസ്ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം മാവേലിക്കസ് 2025-ന് പ്രൗഢഗംഭീര സമാപനം. സമാപന സമ്മേളനം ലുലു

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 08.09.25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 08.09.25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ 1 മെഡിസിൻ വിഭാഗം ഡോ ഗീത പി. 2 സർജറി വിഭാഗം

വടകര ക്യൂൻസ് ബാറിലുണ്ടായ കത്തിക്കുത്തിൽ ഒരാൾക്ക് പരിക്ക്

വടകര: ക്യൂൻസ് ബാറിലുണ്ടായ കത്തിക്കുത്തിൽ ഒരാൾക്ക് പരിക്ക്. താഴെ അങ്ങാടി സ്വദേശി ബദറിനാണ് കുത്തേറ്റത്. ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും കത്തിക്കുത്തിൽ കലാശിക്കുകയുമായിരുന്നു.