രാവിലെ 9 മണി മുതൽ വിവിധ കായിക ഇനങ്ങളും കലാ മൽസരങ്ങളും. വൈകീട്ട് 5 മണിക്ക് ആവേശകരമായ വനിതകളുടെ വടം വലി മൽസരത്തോടുകൂടി സമാപിച്ചു തുടർന്ന് സമാപന സമ്മേളനവും അനുമോദനവും വിജയികൾക്കുളള സമ്മാനദാനവും നടന്നു
സമ്മേളനം ദാസൻ എടക്കുളം കണ്ടിയുടെ അധ്യക്ഷതയിൽ
സാബു കീഴരിയൂർ ഉൽഘാടനം ചെയ്തു. ചടങ്ങിൽ ഈ വർഷത്തെ ഏറ്റവും നല്ല കർഷകനായ ബാബു വെട്ടിപ്പാണ്ടി
യുവ ക്ഷീര കർഷകൻ രതീഷ് മുതുവന. കാരട്ടേ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടിയ ആരതി രവീന്ദ്രൻ. LLB പാസായ അഡ്വ: സനിക സൗപർണ്ണിക എന്നിവരെ അനുമോദിച്ചു. വാർഡ് മെമ്പർ ഗോപാലൻകുറ്റ്യോയ ത്തിൽ മുഖ്യപ്രഭാഷണവും
കെ. പ്രാഭാകരകുറുപ്പ് മാസ്റ്റർ. ശശി പാറോളി , സാബിറ നടുക്കണ്ടി, അനീഷ് മുതുവന ത്താഴ , നിസാർ കരിങ്ങാറ്റി, എന്നിവർ ആശംസകൾ അർപ്പിച്ചു.ഷിജു പൊടിയാടി സ്വാഗതവും. ഫിറോസ് മജ്റൂഫ് നന്ദിയു പറഞ്ഞു.ഉണ്ണികൃഷ്ണൻ പാറോളി , സുബാഷ് കരിങ്കിലാട്ട്, മധുമുതുവന, പ്രിൻസി വെട്ടിപ്പാണ്ടി, ഷിജി കുന്നുമ്മൽ, സതീശൻ മുതുവന, റഷീദ് അരയാട്ട്, രുധീഷ് കല്ലട രവിന്ദ്രൻ കല്ലട,ദിബീഷ് തേറമ്പത്ത്, രജിലേഷ് രൻസി നിവാസ് എന്നിവർ നേതൃത്വം കൊടുത്തു.
Latest from Local News
മേക്ക് സെവൻ (Mec7) കൊയിലാണ്ടി സെന്റർ നബിദിനം -ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. പ്രഭാത വ്യായാമത്തിന് ശേഷം പായസം വിതരണം ചെയ്തു.
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 07 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. 1. ജനറൽ മെഡിസിൻ വിഭാഗം ഡോ: വിപിൻ
അത്തോളി : കൊങ്ങന്നൂർ ആനപ്പാറ ഓർമ്മ മത്സ്യത്തൊഴിലാളി സ്വയം സഹായ സംഘത്തിൻ്റെ ആഭിമുഖ്യത്തിലുള്ള ഓർമ്മ ഓണം ഫെസ്റ്റ് – ആനപ്പാറ ജലോത്സവം
പൂക്കാട് കലാലയത്തിന്റെ അമ്പത്തിഒന്നാം വാർഷികാഘോഷമായ ആവണിപ്പൂവരങ്ങിന് കൊടിയേറി. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ആഘോഷ പരിപാടികളിൽ ആയിരത്തിലേറെ കലാ പ്രതിഭകൾ പങ്കെടുക്കും .പ്രശസ്ത
കീഴരിയൂർ : വടക്കുംമുറി യിലെ പുതിയോട്ടിൽ മീത്തൽ ആനന്ദ് ദേവ് (22) അന്തരിച്ചു . പിതാവ്: കുമാരൻ മാതാവ്: ജാനകി. സഹോദരൻ: