കോഴിക്കോട്: കോട്ടപ്പറമ്പിലെ കുഞ്ഞോണം ഓണാഘോഷത്തിൻ്റെ ഭാഗമായി ചോതി നാളിൽ അമ്മക്കൊരു ദിനം ആഘോഷം നടന്നു. കോട്ടപറമ്പ് സ്ത്രീകളുയും കുട്ടികളുടേയും ഗവ: ആശുപത്രിയിൽ ഇന്ന് കുഞ്ഞിന് ജൻമം നൽകിയ അമ്മമാർക്ക് കോട്ടപ്പറമ്പ് ആശുപത്രിസ്റ്റോർ സൂപ്രണ്ട് അനിൽകുമാർ ഓണപുടവ നൽകി. അത്തം നാളിൽ വിളംബരജാഥയിൽ തുടങ്ങി ചിത്തിര ഓണപ്പാട്ട്, വിശാഖം നാളിൽ കലവറ നിറക്കൽ തുടങ്ങി തൃക്കേട്ട ഓണപ്പാച്ചിൽ ,മൂലം നാളിൽ കുഞ്ഞോണം തുടങ്ങിയ പരിപാടികൾ നടക്കും
Latest from Local News
ഉദ്ഘാടന സജ്ജമായി മണിയൂര്‍ ഐടിഐ കെട്ടിടം. 15 വര്‍ഷമായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ 6.9 കോടി രൂപ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 28 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും… 1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി ആര് ജെ ഡിയിലെ അശ്വതി ഷിനിലേഷിനെ തിരഞ്ഞെടുത്തു. സി പി എമ്മിലെ പി.വി.അനുഷയാണ്
ചേമഞ്ചേരി പഞ്ചായത്ത് യുഡിഎഫിന്. സി ടി അജയ് ബോസ്സിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു.ന 11 വോട്ടാണ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത്.
മൂടാടി ഗ്രാമപഞ്ചായത്തിൽ സിപിഎമ്മിലെ എം.പി അഖില പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പിലൂടെ യാണ് അഖില വിജയിച്ചത്.നേരത്തെ വോട്ടെടുപ്പിൽ ഒരു വോട്ട് എൽ.ഡിഎഫിൻ്റെ ഭാഗത്തുനിന്ന്







