കൊയിലാണ്ടി: കൊയിലാണ്ടി ജി വി എച്ച് എസ് എസിൽ ഗസ്റ്റ് അധ്യാപക നിയമനം

കൊയിലാണ്ടി: കൊയിലാണ്ടി ജി വി എച്ച് എസ് എസ് പ്ലസ് ടു വിഭാഗത്തിൽ കെമിസ്ടി (സീനിയർ) അധ്യാപക ഒഴിവുണ്ട്. ഇൻ്റർവ്യൂ സപ്തംബർ 10 ന് ഉച്ചയ്ക്ക് 2 മണിക്ക് പ്ലസ് ടു ഓഫീസിൽ നടക്കും.

Leave a Reply

Your email address will not be published.