മേപ്പയ്യൂർ ബ്ലൂമിംഗ് ആർട്സ് ഓണോപഹാരം വിതരണം ചെയ്തു

മേപ്പയ്യൂർ ബ്ലൂമിംഗ് ആർട്സിൻ്റെ നേതൃത്വത്തിൽ ഓണാഘോഷത്തോടനുബന്ധിച്ച് ഓണോപഹാരങ്ങൾ വിതരണം ചെയ്തു. ബ്ലൂമിംഗ് സീനിയർ മെമ്പർ എം.എം.കരുണാകരന് ഓണോപഹാരം കൈമാറി പ്രസിഡൻ്റ് ഷബീർ ജന്നത്ത് ഉദ്ഘാടനം ചെയ്തു. ബ്ലൂമിംഗ് വൈസ് പ്രസിഡൻ്റ് ബി. അശ്വിൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ.അബ്ദുറഹ്മാൻ, കെ.എം.സുരേഷ്, കെ.ശ്രീധരൻ, വിജീഷ് ചോതയോത്ത്, എസ്.എസ്.അതുൽകൃഷ്ണ, ജെ.എസ്.ഹേമന്ത് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Previous Story

മൂടാടി ഗ്രാമപഞ്ചായത്തും കുടുംബശ്രീ സി.ഡി എസും ചേർന്ന് നടത്തുന്ന ഓണാഘോഷവും വിപണന മേളയും ആരംഭിച്ചു

Next Story

ബിആർസി പന്തലായിനിയുടെ ആഭിമുഖ്യത്തിൽ ‘ആവണി ചങ്ങാത്തം 2K25 ഓണച്ചങ്ങാതി’ പരിപാടി സംഘടിപ്പിച്ചു

Latest from Local News

മൂടാടി ഗ്രാമപഞ്ചായത്ത് നന്തിയിൽ നിർമ്മിച്ച വഴിയോരവിശ്രമ കേന്ദ്രം ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് നാടിന് സമർപ്പിച്ചു

മൂടാടി ഗ്രാമപഞ്ചായത്ത് നന്തിയിൽ നിർമ്മിച്ച വഴിയോര വിശ്രമ കേന്ദ്രം ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് നാടിന് സമർപ്പിച്ചു. ഭിന്നശേഷി സൗഹൃദ

ഇന്ത്യയുടെ വൈവിധ്യങ്ങൾ ഉൾക്കൊണ്ട് കൊണ്ട് വിദ്യാർത്ഥികൾ വളർന്നു വരണം : സ്നേഹിൽകുമാർ സിംഗ് ഐ എ എസ്

വ്യത്യസ്ത സംസ്കാരങ്ങളും ആചാരങ്ങളും കൊണ്ട് സമ്പന്നമാണ് ഇന്ത്യ. വളർന്നു വരുന്ന വിദ്യാർത്ഥികൾ ഇന്ത്യയുടെ ബഹുസ്വരതയും വൈവിദ്ധ്യങ്ങളും പഠിച്ചു കൊണ്ടും മനസ്സിലാക്കികൊണ്ടും മുന്നോട്ട്

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിൽ ആരംഭിച്ച കർഷക പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയിൽ ഫണ്ട് വകയിരുത്തി ആരംഭിച്ച കർഷക പരിശീലന കേന്ദ്രത്തിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ

തിരുവങ്ങൂരിൽ റോഡ് നിർമ്മാണത്തിലെ അപാകത ചോദ്യം ചെയ്ത ഡി വൈ എഫ് ഐ നേതാവിനെ അക്രമിച്ചതായി പരാതി

തിരുവങ്ങൂരിൽ ദേശീയപാത നിർമ്മാണത്തിന് അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച ഡിവൈഎഫ്ഐ നേതാവിനെ സൈറ്റ് എൻജിനീയർ ആക്രമിച്ചതായി പരാതി. ഡിവൈഎഫ്ഐ കാപ്പാട് മേഖലാ