കോഴിക്കോട് : നരിക്കുനി എരവണ്ണൂർ പത്തായ പറമ്പിൽ പി. ചന്ദ്രൻ (83) അന്തരിച്ചു. പൊന്നാനി അച്ചുതൻ വൈദ്യരുടേയും വെള്ളയിൽ നാലുകുടി പറമ്പിൽ ജാനകിയുടേയും മകനാണ്. ഭാര്യ: മുല്ലശ്ശേരി ശാന്ത. മക്കൾ: ബിന്ദു, പരേതനായ ബൈജു, ബീന. മരുമക്കൾ: രാജൻ (അരിക്കുളം) , ഗണേശൻ (റിട്ട എ ഇ ഒ കൽപ്പറ്റ) സഹോദരങ്ങൾ: സീതാമണി, പരേതരായ ലക്ഷ്മണൻ (റിട്ട. സ്റ്റേഷൻ മാസ്റ്റർ കാസർകോട്), ശ്രീധരൻ, ശാരദ (ഷെറീഫാ ഹുസൈൻ- റിട്ട. സ്റ്റാഫ് നേഴ്സ് ), ശ്രീനിവാസൻ, ബാലകൃഷ്ണൻ. സഞ്ചയനം വ്യാഴാഴ്ച.
