നടേരി അണേല കിഴക്കയിൽ മീത്തൽ ദാമോദരൻ അന്തരിച്ചു

നടേരി :അണേല കിഴക്കയിൽ മീത്തൽ ദാമോദരൻ (69 ) അന്തരിച്ചു. ഭാര്യ :ശോഭന. മക്കൾ: സിന്ധു, സുധീഷ് കുമാർ, സനൂജ് കുമാർ മരുമക്കൾ: സുരേഷ് വിയ്യൂർ , ഷിംല പറമ്പിൻ്റെ മുകൾ, സൗമ്യ പന്തിരിക്കര.

Leave a Reply

Your email address will not be published.