കേരള സംസ്ഥാന സ്പോര്‍ട്സ് ആക്ട് 2000 പ്രകാരം വിവിധ ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുകളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ കരട് വോട്ടര്‍പട്ടിക ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുകളുടെ ഓഫീസില്‍ ഓഗസ്റ്റ് 26 ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടുള്ള വോട്ടര്‍ പട്ടിക സംബന്ധിച്ച പരാതികളും/ ആക്ഷേപങ്ങളും സെപ്തംബര്‍ മൂന്ന് വൈകീട്ട് മൂന്ന് വരെ സ്വീകരിക്കും. അന്തിമ വോട്ടര്‍പട്ടിക സെപ്റ്റംബര്‍ എട്ടിന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസുകളില്‍ പ്രസിദ്ധീകരിക്കുമെന്ന് ജില്ല – സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ ഇലക്ഷന്‍ ഭരണാധികാരി അറിയിച്ചു.
Latest from Local News
കൊയിലാണ്ടി കോമത്ത് കര തച്ചംവള്ളിമീത്തൽ (സുരേഷ് നിവാസ്) രാജൻ പിള്ള ( 86 വയസ്സ് )അന്തരിച്ചു. ഭാര്യ സത്യഭാമ മക്കൾ:- സുരേഷ്
കൊയിലാണ്ടിയിലെ ചലച്ചിത്ര കൂട്ടായ്മയായ ക്യു എഫ് എഫ് കെ യുടെ (കൊയിലാണ്ടി ഫിലിം ഫാക്ട്ടറി കോഴിക്കോട് ) മൂന്നാമത് ഇന്റർനാഷണൽ ഷോർട്
പുളിയഞ്ചേരി യു പി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ സതേൺ റയിൽവേ സ്വച്ഛത അഭിയാൻ മികച്ച പരിസ്ഥിതി പ്രവർത്തനങ്ങളുടെ അംഗീകാരത്തിന് അർഹനായ പ്രിയപ്പെട്ട എൻ
ചേളന്നൂർ ബഡ്സ് സ്ക്കൂളിനും ഭിന്നശേഷിക്കാർക്കും മികച്ച പ്രവർത്തനം കാഴ്ച്ചവെച്ച ഭരണസമിതിയെ സ്ക്കൂൾ മാനേജ്മെൻ്റ് കമ്മറ്റി ആദരിച്ചു. സ്കൂളിനായി സ്മാർട്ട് ക്ലാസ്, കിടപ്പിലായ
കഴിഞ്ഞ ദിവസം അന്തരിച്ച പ്രിയ സഖാവ് കെ.വി രാഘവനോടുള്ള ആദരസൂചകമായി നന്തി ടൗണിൽ മൗനജാഥയും സർവ്വകക്ഷി അനുശോചന പൊതുയോഗവും ചേർന്നു. മൂടാടി
 







