കൊയിലാണ്ടി അരങ്ങാടത്ത് മാവുള്ളി പുറത്തോട്ട് നാണു (80) അന്തരിച്ചു. ഭാര്യ പത്മിനി. മക്കൾ സിന്ധു, റീന, സബിത, സനൽ, മരുമക്കൾ ഗിരീഷ് കുമാർ കണ്ണൂർ, രാജൻ കൂത്താളി, രാജേഷ് തിക്കോടി, ധന്യ സനൽ വേളൂർ. സഹോദരങ്ങൾ പരേതരായ നാരായണി, ജാനു, കുഞ്ഞികൃഷ്ണൻ, ഭാസ്കരൻ, ശാന്ത.
