കോഴിക്കോട്: കോഴിക്കോട് നിന്നും തട്ടിക്കൊണ്ടുപോയ വയനാട് പടിഞ്ഞാറത്തറ സ്വദേശിയായ യുവാവിനെ കണ്ടെത്തി. തട്ടിക്കൊണ്ടു പോയ നാലംഗ സംഘത്തേയും സഹായങ്ങൾ നല്‍കിയ നാലുപേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നടക്കാവ് സെയിൽ ടാക്സ് ഓഫീസിന് സമീപമുള്ള ജവഹർനഗർ കോളനിയിൽ വച്ച് പുലർച്ചെയാണ് തട്ടിക്കൊണ്ടുപോകല്‍ നടന്നത്. ജവഹർ നഗർ കോളനിയിലെ വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി അന്വേഷണം നടത്തിയിരുന്നു.
Latest from Local News
കോഴിക്കോട് കുറ്റ്യാടി റോഡിൽ ഓടുന്ന ബസ്സിൽ നഷ്ടപ്പെട്ട സ്വർണ ആഭരണം തിരിച്ചു നൽകി സമൂഹത്തിന് മാതൃകയായി ബസ് ജീവനക്കാർ. പുറക്കട്ടേരിയിൽ നിന്ന്
പേരാമ്പ്ര : ചെമ്പ്ര കൊടേരിച്ചാൽ കോക്കുന്നുമ്മൽ ലീലാമ്മ (78 ) അന്തരിച്ചു. ഭർത്താവ്: കുട്ടികൃഷ്ണൻ കിടാവ്. മക്കൾ: ഷിജില ശ്രീലേഷ് മരുമക്കൾ:
കൊയിലാണ്ടി – കോമത്തുകര തോട്ടത്തിൽ ജാനകി അമ്മ (90) അന്തരിച്ചു. മക്കൾ: ബാബു, ഗീത (കൂട്ടാലിട), അനിത (താനൂർ). മരുമക്കൾ ബിന്ദു,
തിരുവനന്തപുരത്തും കോഴിക്കോടും നാളെ രാത്രി 11.30 വരെ കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം. തിരുവനന്തപുരത്ത് കാപ്പിൽ മുതൽ പൊഴിയൂർ വരെയും കോഴിക്കോട് ചോമ്പാല
കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 04-11-25 ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ 👉മെഡിസിൻവിഭാഗം ഡോ.അബ്ദുൽ മജീദ് 👉ജനറൽസർജറി ഡോ







