ചെങ്ങോട്ടുകാവ് എളാട്ടേരി, പുളിഞ്ഞോളി ദേവകി അന്തരിച്ചു

ചെങ്ങോട്ടുകാവ്, എളാട്ടേരി, പുളിഞ്ഞോളി ദേവകി (95) അന്തരിച്ചു. ഭർത്താവ് പരേതനായ കുഞ്ഞിക്കണാരൻ. മക്കൾ അഡ്വ. പി. ശങ്കരൻ, അഡ്വ പി . സന്തോഷ് കുമാർ, ചന്ദ്രിക, വത്സല, സുലോചന, ഗീത. മരുമക്കൾ കുഞ്ഞിക്കണാരൻ, അശോകൻ, അനില, പരേതരായ ദാമോദരൻ, കുഞ്ഞിക്കണ്ണൻ.
സഞ്ചയനം തിങ്കളാഴ്ച.

Leave a Reply

Your email address will not be published.