അരിക്കുളത്ത് ചെണ്ടുമല്ലി വിളവെടുത്തു

അരിക്കുളം ഗ്രാമപഞ്ചായത്തും കൃഷിഭവനും ചേർന്ന് ഓണക്കാല പുഷ്പകൃഷി വികസന പദ്ധതി പ്രകാരം പഞ്ചായത്തിൻ്റെ വിവിധഭാഗങ്ങളിലായി നടത്തിവരുന്ന ചെണ്ടുമല്ലി കൃഷിയുടെ വിളപ്പെടുപ്പ് ഊട്ടേരിയിൽ വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം. പ്രകാശൻ ഉദ്ഘാടനം ചെയ്തു. സി. ഡി. എസ്. മെമ്പർ ഷൈനി അദ്ധ്യക്ഷത വഹിച്ചു, എ.കെ.എൻ. അടിയോടി, സി. രവി, കൃഷി അസിസ്റ്റൻറ് അർജുൻ, സി. വിനോദൻ, സീന, യു .എം. രാജൻ, യു.എം. ബിന്ദു, പി.കെ.അനീഷ, ലസിത അത്യോട്ട് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.