കാപ്പാട് കല്ലിൽ ആയിഷ അന്തരിച്ചു

കാപ്പാട് : കല്ലിൽ ആയിഷ (80) അന്തരിച്ചു. ഭർത്താവ് :പരേതനായ അഹമ്മദ്‌ കോയ ഹാജി. മക്കൾ ഹംസകോയ (ചേമഞ്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡൻ്റ് ), മറിയം ബീവി, നഫീസ. മരുമക്കൾ: റാഫി അവറാൻ കണ്ടി, അസീസ് മുനമ്പത്ത്, ആരിഫ ചേരിക്കൽ പറമ്പിൽ.

Leave a Reply

Your email address will not be published.