കൊടുവള്ളി: പടനിലം കുമ്മങ്ങോട്ട് ചോയിക്കുട്ടി (80) അന്തരിച്ചു. (റിട്ട. കെ എസ്.ആർ.ടി.സി. ഡ്രൈവർ). ഭാര്യ ജാനകി. മക്കൾ രാജീവ് (ഡ്രഗ്സ് കൺട്രോൾ ഡിപ്പാർട്ട്മെന്റ് സിവിൽ സ്റ്റേഷൻ കോഴിക്കോട്), ഷാജി (റിസാൻ ഗോൾഡ് തിരൂർ), ഷീജ. മരുമക്കൾ സന്ധ്യ, ലിനി, മുരളീധരൻ (ലെജന്റ് ഡ്രസ്സസ് മുക്കം). സഹോദരങ്ങൾ ശങ്കരൻ, ചെറിയരാമൻ, ബാലകൃഷ്ണൻ, ശ്രീധരൻ, ഗംഗാധരൻ, പരേതയായ ജാനു. സംസ്കാരം ബുധനാഴ്ച വൈകീട്ട് 3 മണിക്ക് വീട്ടുവളപ്പിൽ.
