മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാരിനെതിരെ സി.എം.എഫ്.ആർ.ഐ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി

മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഴക്കടൽ മത്സ്യബന്ധനത്തിന് വിദേശ കപ്പലുകൾക്ക് അനുമതി നൽകിയതിനു, മണൽഖനനത്തിനെതിരെ, കേന്ദ്രസർക്കാരിനെതിരെ സി.എം.എഫ്.ആർ.ഐ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. സംസ്ഥാന പ്രസിഡന്റ് ജി ലീലാകൃഷ്ണൻ അധ്യക്ഷ വഹിച്ചു, എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. ഷാഫി പറമ്പിൽ എംപി, ടി.എൻ പ്രതാപൻ, ദേശീയ പ്രസിഡണ്ട് ആംസ്ട്രോങ്ങ് ഫെർണാഡോ, ഡിസിസി പ്രസിഡണ്ട് കെ പ്രവീൺകുമാർ, കെപിസിസി സെക്രട്ടറി കെ ജയന്ത്, ജില്ലാ പ്രസിഡണ്ട് സത്യൻ പുതിയാപ്പ, പി ബാലകൃഷ്ണൻ, അഡോൾഫ് മൊറൈസ് അസിസ് ബേപ്പൂർ, ലത്തീഫ് ചാലിയം, ടിവി അനീഷ്, എം വി ബാബുരാജ്, പ്രഭാകരൻ കണ്ണൂർ, അഷറഫ് മലപ്പുറം, നാരായണൻ കാസർകോട്, എസ് കെ, അബൂബക്കർ, മഹർഷ, നിഷാന്ത് കണ്ണൂർ, വിദ്യാസാഗർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.