വടകര എം പി ഷാഫി പറമ്പിലിനു കേരള വ്യപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് കൊയിലാണ്ടി യൂണിറ്റ് നിവേദനം നൽകി

കൊയിലാണ്ടി മാർക്കറ്റ് റോഡ് നാഷണൽ ഹൈവേ പഴയെ ചിത്രടാക്കിസ് പരിസരം മുതൽ നഗരത്തിലെ വെള്ളക്കെട്ടിനും പരിഹാരം കാണാനും നഗരത്തിലെ പൊടി ശല്യം മൂലം ബുദ്ധിമുട്ട് അനുവഭവിക്കുന്ന വ്യപാരികൾക്കും പൊതുസമൂഹത്തിനും പരിഹാരം കാണാനും റോഡ് പേച്ച് വർക്കിനു പകരം റീടാർ ചെയ്ത്’ ഗതാഗതം സുഗമമാക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വടകര എം പി ഷാഫി പറമ്പിലിനു കേരള വ്യപാരി വ്യവാസയി ഏകോപനസമിതി യൂത്ത് വിംഗ് കൊയിലാണ്ടി യൂണിറ്റ് നിവേദനം നൽകി. പ്രസിഡണ്ട് ഷൗക്കത്തലി, കൊയിലാണ്ടി ജനറൽ സെക്രട്ടറി സുഹൈൽ കെ.എം. ട്രഷറർ സാജിദ് അബ്ദുറഹ്മാൻ, സീനിയർ വൈസ് പ്രസിഡണ്ട് നബീൽ ഫാമിലി എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published.