കാട്ടിൽപീടിക കുളപ്പുറത്ത് മമ്മദ് കോയ അന്തരിച്ചു

കാട്ടിൽപീടിക കുളപ്പുറത്ത് മമ്മദ് കോയ (74) അന്തരിച്ചു.  കാട്ടിൽപീടിക മുൻ മഹൽ ജനറൽ സെക്രട്ടറിയും, മുൻ പൊതുമരാമത്ത് മന്ത്രി പി കെ കെ ബാവ സാഹിബിൻ്റെ പെഴ്സണൽ സ്റ്റാഫും ആയിരുന്നു. മയ്യത്ത് നിസ്ക്കാരം ഇന്ന് രാവിലെ 10.30 ന് കാട്ടിൽപീടിക ബദർ ജുമ മസ്ജിദിൽ.

Leave a Reply

Your email address will not be published.