ഇന്ത്യൻ ജനാധിപത്യ സംരക്ഷണത്തിനും രാജ്യത്തെ പാവപ്പെട്ടവരുടെ വോട്ട് അവകാശത്തിന്നും വേണ്ടി ഇന്ത്യൻ ജനാധിപത്യത്തിന്റെ കാവൽ ഭടൻ ബഹു. പ്രതിപക്ഷ നേതാവ് ശ്രീ.രാഹുൽ ഗാന്ധി നടത്തുന്ന ദിവസങ്ങൾ പിന്നിട്ട ലോകം ഉറ്റു നോക്കുന്ന വോട്ട് അധികാർ യാത്ര എന്ന സ്വതന്ത്ര സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് യു ഡി എഫ് ന്റെ സമുന്നത നേതാവും വടകര എം പി യുമായ ശ്രീ. ഷാഫി പറമ്പിൽ നേതൃത്വം വഹിക്കുന്ന നൈറ്റ് മാർച്ച് ആഗസ്റ്റ് 27 ബുധൻ വൈകുന്നേരം 6.30ന് കുറ്റ്യാടി പേരാമ്പ്ര ബൈപാസ് ജംഗ്ഷനിൽ( കുറ്റ്യാടി റോഡ് )നിന്ന് ആരംഭിച്ച് പേരാമ്പ്ര ബസ്റ്റ് സ്റ്റാന്റിൽ സമാപിക്കും . റാലിയിലും സമാപന ചടങ്ങിലും യു ഡി എഫ് ന്റെ സമുന്നത നേതാക്കൾ പങ്കെടുക്കും. റാലിയിൽ പ്രവർത്തകരെ പങ്കെടുപ്പിക്കാൻ നിയോജകമണ്ഡലം, പഞ്ചായത്ത് മുൻസിപ്പൽ യു ഡി എഫ് കമ്മിറ്റികൾ പ്രത്യേകം താൽപര്യമെടുക്കണമെന്ന് അഭ്യർഥിക്കുന്നു .
Latest from Local News
ഉള്ളിയേരി ബസ് സ്റ്റാന്റിൽ യുവതിയുടെ മാല കവരാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശികളായ സ്ത്രീകള്‍ പിടിയില്‍. തമിഴ്നാട് തിരുപ്പൂര്‍ സ്വദേശിനികളായ ലക്ഷ്മി, ശീതള്‍
നന്തി വീരവഞ്ചേരി കോയിമ്പറത്ത് മമ്മത്ക്ക അന്തരിച്ചു. സജീവ കോൺഗ്രസ്സ് പ്രവർത്തകനും ഐ എൻ ടി യു സി നേതാവുമായിരുന്നു. ഭാര്യ :
കോഴിക്കോട് കാക്കൂരിൽ ആറു വയസുകാരനെ അമ്മ കൊലപ്പെടുത്തി. കാക്കൂര്‍ പുന്നശ്ശേരി സ്വദേശി അനുവാണ് ആറു വയസുകാരനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ
കൊയിലാണ്ടി:ദേശീയപാതയിൽ പൊയിൽക്കാവ് ടൗണിൽ മരം കയറ്റിയ ലോറി മറിഞ്ഞ് അപകടം.അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു.അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം.വെള്ളിയാഴ്ച
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 20 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1.ചർമ്മരോഗ വിഭാഗം ഡോ:മുംതാസ് 10.00 am







