കൊയിലാണ്ടി: കൊല്ലം ചെറിയ തെങ്ങിലകത്ത് സി ടി മൂസക്കുട്ടി (71) അന്തരിച്ചു. പിതാവ് പരേതനായ മമ്മു ഹാജി. മകൾ: റൈഹാനത്ത്. സഹോദരങ്ങൾ: ഉമ്മർ ഹാജി, അബുബക്കർ, ഖദീജ.
മർകസ് നോളജ് സിറ്റി സി എ ഒ . അഡ്വ. തൻവീർ ഉമർ, കൊയിലാണ്ടി മർകസ് പബ്ലിക് സ്കൂൾ എ ഒ . അബ്ദുന്നാസിർ,മർകസ് കുവൈത്ത് കമ്മിറ്റി പ്രവർത്തകരായ മുഹമ്മദ് ബശീർ അഫ്സൽ എന്നിവരുടെ പിതൃസഹോദരനാണ്.