കൊയിലാണ്ടി കുറുവങ്ങാട് ചാത്തൻകൈ കുനി മാധവി അന്തരിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് ചാത്തൻകൈ കുനി മാധവി (85) അന്തരിച്ചു ഭർത്താവ്: പരേതനായ ഗോപാലൻ മക്കൾ : വാസു, രവി , ബാബു, സോമൻ , മനോജ്, വത്സല, ഗീത, രമ, ബിന്ദു മരുമക്കൾ : മാധവൻ, ദാസൻ , രാജു , ശാരദ , അനില, സുധ, റീജ, പരേതനായ രാജൻ

Leave a Reply

Your email address will not be published.