കേരള പൊലീസ് അസോസിയേഷന്‍ 2025-27 വര്‍ഷത്തേക്കുള്ള സംസ്ഥാന കമ്മറ്റി ഭാരവാഹി തെരഞ്ഞെടുപ്പ് തിരുവനന്തപുരം Mind ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. പ്രസിഡന്റായി അഭിജിത്ത് ജി.പി (കോഴിക്കോട് റൂറല്‍) വൈസ് പ്രസിഡന്റായി ഇന്ദു പി എന്‍ ( തൃശൂര്‍ സിറ്റി) ജനറല്‍ സെക്രട്ടറിയായി സുധീര്‍ ഖാന്‍ എ (തിരു.സിറ്റി)സഞ്ജു കൃഷ്ണന്‍ വി(കെ എ പി 3) ട്രഷററായി അജിത് കുമാര്‍ എം എം എന്നിവരെ ഐകകണ്‌ഠേന തെരഞ്ഞെടുത്തു.
സ്റ്റാഫ് കൗണ്‍സില്‍ അംഗങ്ങളായി ഷൈജു എം (കണ്ണൂര്‍ സിറ്റി), രതീഷ് സി സി ( KAP 1) ഷജീര്‍ (തിരുവനന്തപുരം സിറ്റി)മനുമോഹന്‍ (ആലപ്പുഴ) പ്രസാദ് പി ( Tele) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. കാവല്‍ കൈരളി എഡിറ്ററായി ജയേഷ് ടി വി (KNR RL), അസോസിയേറ്റ് എഡിറ്റര്‍ ആയി സുജിത്ത് എസ് ജെ (SAP), എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളായി ഹരികൃഷ്ണന്‍ കെ യു , ഇന്ദ്രജിത്ത് എ സി ,സാജന്‍ എസ്, വിഷ്ണു പ്രസന്നന്‍, സതീഷ് ആര്‍ എന്നിവരെയും തെരഞ്ഞെടുത്തു.
31 അംഗ സംസ്ഥാന നിര്‍വാഹക സമിതിയെയും 3 അംഗ ഓഡിറ്റ് കമ്മറ്റിയേയും യോഗം ഐക