താലൂക്ക് ആശുപത്രിയിലെ ജീവനക്കാർക്ക് ഉൾപ്പെടെ ഡെങ്കിപ്പനി ബാധിച്ചത് ഗൗരവകരമായി പരിശോധിക്കണം: പ്രഫുൽ കൃഷ്ണൻ

കൊയിലാണ്ടി :  കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ജീവനക്കാർ ഉൾപ്പെടെ ഡെങ്കിപ്പനി ബാധിച്ചത് കൊയിലാണ്ടി നഗരസഭ തുടരുന്ന ഭരണ പരാജയത്തിന്റെ തുടർച്ചയാണെന്ന് ബിജെപി നോർത്ത് ജില്ലാ പ്രസിഡണ്ട് പ്രഫുൽകൃഷ്ണൻആരോപിച്ചു. കൊയിലാണ്ടി മുൻസിപ്പാലിറ്റി പരിധിയിലുള്ള റോഡുകളുടെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കുക. പി എം എ വൈ പദ്ധതിയിൽ അപേക്ഷകൾ ഉടൻ സ്വീകരിക്കുക. ഭൂരഹിത ഭവനരഹിതർക്ക് ഉടൻ ഫ്ലാറ്റുകൾ കൈമാറുക. കൊയിലാണ്ടിയിലെ താലൂക്ക് ആശുപത്രിയിലെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കുക, ഹാർബർ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക. ലഹരി മാഫിയ കേന്ദ്രം ആയിട്ടുള്ള കൊയിലാണ്ടി പട്ടണത്തിൽ അണഞ്ഞു കിടക്കുന്ന. തെരുവ് വിളക്കുകൾ പ്രവർത്തനക്ഷമതമാക്കുക. തെരുവുനായ ശല്യത്തിന് പരിഹാരം കാണുക. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി അട്ടിമറി അവസാനിപ്പിക്കുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു ബിജെപി കൊയിലാണ്ടി മുനിസിപ്പാലിറ്റി കമ്മിറ്റി കമ്മിറ്റി സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രഫുൽ കൃഷ്ണൻ. കെ , കെ വൈശാഖ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എസ് , ജയ് കിഷ് മാസ്റ്റർ. ജില്ലാ വൈ: പ്രസി.. മാരായ അഡ്വ: വി. സത്യൻ. വി കെ ജയൻ. എസ് , സി, മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ബിനീഷ് മാസ്റ്റർ. വായനാരി വിനോദ്. അതുൽ പെരുവട്ടൂർ. ജിതേഷ് കാപ്പാട്. രവി വല്ലത്ത്. ഷാജി കാവുവട്ടം എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 20 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

Next Story

കൊയിലാണ്ടിയിൽ ഹോട്ടൽ-റെസ്റ്റോറന്റ് അസോസിയേഷൻ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധ മാർച്ച്

Latest from Local News

സി പി എം സ്വന്തം പാർട്ടി ചിഹ്നം ഉപേക്ഷിച്ച് തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട ഗതികേട്ടിൽ: എൻ വേണു

സി പി എം വിപ്ലവ മണ്ണ് എന്ന് വിശേഷിപ്പിക്കുന്ന ഒഞ്ചിയത്ത് അടക്കം പാർട്ടി ചിഹ്നം പോലും ഒഴിവാക്കി കുന്തവും കൊടച്ചക്രം അടക്കം

ജെ സി ഐ കൊയിലാണ്ടിയുടെ 44 മത് സ്ഥാനാരോഹണം ഡിസംബർ 12ന് പൂക്കാട് സി എസ് സി ബി ഓഡിറ്റോറിയത്തിൽ

ജെസിഐ കൊയിലാണ്ടിയുടെ 44ാമത് സ്ഥാനാരോഹണ ചടങ്ങ് ഡിസംബർ 12ന് പൂക്കാട് സി എസ് സി ബി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. കൊയിലാണ്ടിയുടെ

കരുവണ്ണൂർ ബ്ലോക്ക് ഡിവിഷൻ യു.ഡി എഫ് സ്ഥാനാർത്ഥി ഷറീന എം.പി.യുടെ വാഹന പ്രചരണ പരിപാടി ഉദ്ഘാടനം ചെയ്തു

ബാലുശ്ശേരി ബ്ലോക്ക് കരുവണ്ണൂർ ഡിവിഷൻ യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർത്ഥി ഷറീന എം.പി.യുടെ വാഹന പ്രചരണ പരിപാടി കാവിൽ പി മാധവൻ ഉദ്ഘാടനം

കൊയിലാണ്ടി നഗരസഭ ഒന്നാം വാർഡ് യു ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി നഗരസഭ ഒന്നാം വാർഡ് യു ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി കെ.എം അഭിജിത്ത് ഉദ്ഘാടനം

ജില്ലാ പഞ്ചായത്ത് പയ്യോളി അങ്ങാടി ഡിവിഷൻ സ്ഥാനാർത്ഥി പി.സി.ഷീബയുടെ തെരഞ്ഞടുപ്പ് പ്രചാരണം അഡ്വ. കെ.പ്രവീൺകുമാർ തണ്ണീർപന്തലിൽ ഉദ്ഘാടനം ചെയ്തു

ജില്ലാ പഞ്ചായത്ത് പയ്യോളി അങ്ങാടി ഡിവിഷൻ സ്ഥാനാർത്ഥി പി.സി.ഷീബയുടെ തെരഞ്ഞടുപ്പ് പ്രചാരണം അഡ്വ. കെ.പ്രവീൺ തണ്ണീർപന്തലിൽ ഉദ്ഘാടനം ചെയ്തു. ത്രിതലപഞ്ചായത്ത് തെരഞ്ഞടുപ്പ്