ഉള്ളിയേരി ഗ്രാമപഞ്ചായത്ത് വാർഡ് ഒമ്പത് മുണ്ടോത്ത് കുനിച്ചിക്കണ്ടി താഴെ നാറാത്ത് വെസ്റ്റ് റോഡിൻ്റെ ഉദ്ഘാടനം ബാലുശ്ശേരി നിയോജക മണ്ഡലം എം.എൽ.എ സച്ചിൻ ദേവ് നിർവഹിച്ചു. ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി അജിത അധ്യക്ഷത വഹിച്ചു. ബലരാമൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. ചടങ്ങിൽ ഒമ്പതാം വാർഡ് മെമ്പർ കെ എം സുധീഷ്, പത്താം വാർഡ് മെമ്പർ പാടത്തിൽ ബാലൻ
ആറാം വാർഡ് മെമ്പർ അസൈനാർ വിജയൻ മുണ്ടോത്ത് ഇ എം ബഷീർ, പി.പി കോയ എന്നിവർ ആശംസ അറിയിച്ചു. സുനിൽകുമാർ ടി കെ അസിസ്റ്റന്റ് എൻജിനീയർ കക്കോടി സെഷൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഉള്ളിയേരി ഗ്രാമപഞ്ചായത്ത്
വാർഷി പദ്ധതി 2023-24 ൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപയും എം.എൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപയും വകയിരുത്തിയാണ് റോഡ് പണി പൂർത്തീകരിച്ചത്. ചടങ്ങിൽ രാധാകൃഷ്ണൻ പുതിയേടത് നന്ദിയും പറഞ്ഞു.
Latest from Local News
ചെങ്ങോട്ടുകാവ് : എളാട്ടേരി നടുവിലക്കണ്ടി മീത്തൽ രമാഭായ് (48) അന്തരിച്ചു.ഭർത്താവ്: രാമകൃഷ്ണൻ’ മക്കൾ:അഭിരാമി വിഷ്ണു.സഹോദരങ്ങൾ, രാധാകൃഷ്ണൻ ( റിട്ട. ഹെഡ്മാസ്റ്റർ ആന്തട്ട
എസ്.ഐ.ആര്‍ പ്രചാരണത്തിന്റെ ഭാഗമായി ജില്ലയില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജില്ലാ ഇലക്ടല്‍ ലിറ്ററസി ക്ലബ് (ഇ.എല്‍.സി) അംഗങ്ങളെ കേന്ദ്ര തെരഞ്ഞെടുപ്പ്
മേപ്പയ്യൂർ:ജില്ലാ പഞ്ചായത്ത് പയ്യോളി അങ്ങാടി ഡിവിഷൻ സ്ഥാനാർത്ഥി പി.സി ഷീബയുടെ രണ്ടാംഘട്ട പര്യടനത്തിന് കീഴ്പ്പയ്യൂർ പള്ളിമുക്കിൽ സ്വീകരണം നൽകി. ജില്ലാ പഞ്ചായത്ത്
കൊയിലാണ്ടി: ഇടതു പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് നഗരസഭാ തെരഞ്ഞെടുപ്പു കമ്മറ്റിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് റാലി നടത്തി. കോതമംഗലത്തു
ദുബായ് : അന്തരിച്ച കൊയിലാണ്ടി നിയോജക മണ്ഡലം എം എൽ എ കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ സർവകക്ഷിയോഗം അനുശോചിച്ചു. ദുബായ് ക്വിസൈസിൽ







