നാദാപുരം : വോട്ട് തട്ടിപ്പിലൂടെ രാജ്യത്തിന്റെ ജനവിധിയെ തന്നെ അട്ടിമറിച്ച ബി. ജെ. പി -മോദി -തെരഞ്ഞെടുപ്പ് കമ്മീഷൻ അവിശുദ്ധ കൂട്ട്കെട്ടിനെതിരെ രാഹുൽ ഗാന്ധി നടത്തുന്ന പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ഇന്നലെ രാത്രി കല്ലാച്ചി മുതൽ നാദാപുരം വരെ യൂത്ത് കോൺഗ്രസ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ നൈറ്റ് മാർച്ച് നടന്നത് നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അനസ് നങ്ങാണ്ടി നയിച്ച മാർച്ച് കെ. എസ്. യൂ മുൻ സംസ്ഥാന അധ്യക്ഷൻ കെ. എം അഭിജിത്ത് ഉദ്ഘാടനം ചെയ്തു ജില്ലാ ഭാരവാഹികളായ എസ്. സുനന്ദ്, അഖില മര്യാട്ട്,നിയോജക മണ്ഡലം ഭാരവാഹികൾ അർജ്ജുൻ കായക്കൊടി, സാജിദ് മാസ്റ്റർ,ഉമേഷ് കുണ്ടുത്തോട്, സിജി ലാൽ,ലാലു വളയം,അഭിഷേക് എൻ. കെ, അഖിൽ തുണ്ടിയിൽ, ഫസൽ മാട്ടാൻ,രൂപേഷ് കിഴക്കേടത്ത്, വരുൺ ദാസ്, സഹൽ അഹമ്മദ്,ഡോൺ തോമസ്,ആകാശ് എ. കെ. എം, സിദ്ധാർഥ്,അഖിൽ മാസ്റ്റർ, ജസീൽ ടി. പി, സജീർ. പി, ഫൈസൽ മാസ്റ്റർ,തുടങ്ങിയവർ നേതൃത്വം നൽകി സമാപനത്തിൽ മോഹന പാറക്കടവ്, അഡ്വ. എ സജീവൻ, അഡ്വ. കെ എം രഘുനാദ്, വി. വി റിനീഷ്,മുത്തലിബ് എൻ. കെ, റിജേഷ് നരിക്കാട്ടേരി, ഷംസീർ നാദാപുരം, ആരിഫ് പയന്തോങ്ങിൽ തുടങ്ങിയവർ സംസാരിച്ചു
Latest from Local News
സി പി എം വിപ്ലവ മണ്ണ് എന്ന് വിശേഷിപ്പിക്കുന്ന ഒഞ്ചിയത്ത് അടക്കം പാർട്ടി ചിഹ്നം പോലും ഒഴിവാക്കി കുന്തവും കൊടച്ചക്രം അടക്കം
ജെസിഐ കൊയിലാണ്ടിയുടെ 44ാമത് സ്ഥാനാരോഹണ ചടങ്ങ് ഡിസംബർ 12ന് പൂക്കാട് സി എസ് സി ബി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. കൊയിലാണ്ടിയുടെ
ബാലുശ്ശേരി ബ്ലോക്ക് കരുവണ്ണൂർ ഡിവിഷൻ യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർത്ഥി ഷറീന എം.പി.യുടെ വാഹന പ്രചരണ പരിപാടി കാവിൽ പി മാധവൻ ഉദ്ഘാടനം
കൊയിലാണ്ടി നഗരസഭ ഒന്നാം വാർഡ് യു ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി കെ.എം അഭിജിത്ത് ഉദ്ഘാടനം
ജില്ലാ പഞ്ചായത്ത് പയ്യോളി അങ്ങാടി ഡിവിഷൻ സ്ഥാനാർത്ഥി പി.സി.ഷീബയുടെ തെരഞ്ഞടുപ്പ് പ്രചാരണം അഡ്വ. കെ.പ്രവീൺ തണ്ണീർപന്തലിൽ ഉദ്ഘാടനം ചെയ്തു. ത്രിതലപഞ്ചായത്ത് തെരഞ്ഞടുപ്പ്







