ഇലക്ഷൻ കമ്മീഷന് കത്തയച്ച് യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം

വോട്ട് കൊള്ളക്ക് ചൂട്ടു പിടിക്കുന്ന ഇലക്ഷൻ കമ്മീഷൻ മറുപടി പറയുക..! കേന്ദ്ര സർക്കാറിന്റെ വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട് രാഹുൽഗാന്ധി ഉയർത്തിയ 5 ചോദ്യങ്ങൾ ചോദിച്ചു കൊണ്ടുള്ള കത്ത് ഇലക്ഷൻ കമ്മീഷനയച്ച് യൂത്ത് കോൺഗ്രസ് കൊയിലാണ്ടി സൗത്ത് മണ്ഡലം കമ്മറ്റി പ്രതിഷേധം.യൂത്ത് കോൺഗ്രസ്‌ കൊയിലാണ്ടി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്‌ റാഷിദ്‌ മുത്താമ്പി ഉദ്ഘാടനം ചെയിതു. മണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ് മുഹമ്മദ്‌ നിഹാൽ ‌ബ്ലോക്ക്‌ സെക്രട്ടറി,റിയാസ് കണയൻകൊട് തുടങ്ങിയവർ പക്കെടുത്തു

Leave a Reply

Your email address will not be published.