കുറുവങ്ങാട് ബസ് അപകടം പരിക്കേറ്റയാൾ മരിച്ചു

സ്റ്റേറ്റ് ഹൈവേയിൽ കുറുവങ്ങാട് പോസ്റ്റ് ഓഫീസിന് സമീപം സ്കൂട്ടറിൽ ബസ് ഇടിച്ച് നിയന്ത്രണം വിട്ട ബസ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരപരക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്കൂട്ടർ യാത്രികൻ അല്പസമയം മുൻപ് മരണപ്പെട്ടു. കുറുവങ്ങാട് പോസ്റ്റ് ഓഫീസിന് സമീപം താമസിക്കുന്ന പുളിയാട്ടേരി ബാലകൃഷ്ണൻ ചില്ല (71) ആണ് മരണപ്പെട്ടത്.

Leave a Reply

Your email address will not be published.