നടുവത്തൂർ :അരീക്കരപരദേവതാ ക്ഷേത്രത്തിലെ രാമായണ മാസാചരണ പരിപാടികൾക്ക് സമാപനമായി. സമാപന ചടങ്ങിൽ “രാമായണത്തിലെ മാനവികത” എന്ന വിഷയത്തെ അധികരിച്ച് സ്വപ്ന നന്ദകുമാർ പ്രഭാഷണം നടത്തി. രാമായണ പ്രശ്നോത്തരി മത്സര വിജയികൾക്ക് ക്ഷേത്ര ഊരാളൻ സുധാകരൻ കിടാവ് തുരുത്യാട്ട് സമ്മാനങ്ങൾ വിതരണം ചെയ്തു. രാമചന്ദ്രൻ ചിത്തിര അധ്യക്ഷത വഹിച്ച ചടങ്ങിൽ സിഎം ഗോപി ,വിശ്വനാഥൻ കൊളപ്പേരി, സി.കെ രാമചന്ദ്രൻ ,ബാലകൃഷ്ണൻ തൃപുര, ഹരി നാരായണൻ എന്നിവർ സംസാരിച്ചു. ജ്യോതിഷ് നടക്കാവിൽ സ്വാഗതവും സുധീഷ് കെ നന്ദിയും പറഞ്ഞു
Latest from Local News
ജെസിഐ കൊയിലാണ്ടിയുടെ 44ാമത് സ്ഥാനാരോഹണ ചടങ്ങ് ഡിസംബർ 12ന് പൂക്കാട് സി എസ് സി ബി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. കൊയിലാണ്ടിയുടെ
ബാലുശ്ശേരി ബ്ലോക്ക് കരുവണ്ണൂർ ഡിവിഷൻ യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർത്ഥി ഷറീന എം.പി.യുടെ വാഹന പ്രചരണ പരിപാടി കാവിൽ പി മാധവൻ ഉദ്ഘാടനം
കൊയിലാണ്ടി നഗരസഭ ഒന്നാം വാർഡ് യു ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി കെ.എം അഭിജിത്ത് ഉദ്ഘാടനം
ജില്ലാ പഞ്ചായത്ത് പയ്യോളി അങ്ങാടി ഡിവിഷൻ സ്ഥാനാർത്ഥി പി.സി.ഷീബയുടെ തെരഞ്ഞടുപ്പ് പ്രചാരണം അഡ്വ. കെ.പ്രവീൺ തണ്ണീർപന്തലിൽ ഉദ്ഘാടനം ചെയ്തു. ത്രിതലപഞ്ചായത്ത് തെരഞ്ഞടുപ്പ്
കീഴരിയൂർ: നടുവത്തൂർ സൗത്ത് പുളിയുള്ള കണ്ടി സുജീഷ് (44)അന്തരിച്ചു. പിതാവ്:പരേതനായ ഗംഗാധരൻ. മാതാവ്:ലളിത







