- രാഘവൻ എന്ന് ആരെയാണ് സംബോധന ചെയ്യുന്നത് ?
ശ്രീരാമനെ
- സൗമിത്രി ആരാണ്?
ലക്ഷ്മണൻ
- മൈഥിലി ആരാണ്?
സീതാദേവി
- മാരുതി എന്ന് ആരെയാണ് വിശേഷിപ്പിക്കുന്നത്?
ഹനുമാൻ സ്വാമിയെ
- ദശാസ്യൻ ആരാണ്?
രാവണൻ
- കേകയപുത്രി ആരാണ് ?
കൈകേയി
- മാർത്താണ്ഡ ദേവൻ എന്ന് ആരെയാണ് വിശേഷിപ്പിക്കുന്നത്?
സൂര്യ ഭഗവാനെ
- പുഷ്കരാക്ഷൻ ആരാണ്?
മഹാവിഷ്ണു
- ഭാർഗവി എന്ന്ആരെയാണ് വിശേഷിപ്പിക്കുന്നത്?
ലക്ഷ്മി ദേവിയെ
- രാജരാജൻ ആര്?
കുബേരൻ
തയ്യാറാക്കിയത് : രഞ്ജിത്ത് കുനിയിൽ