മേപ്പയ്യൂർ ബ്ലൂമിംഗ് ആർട്സ് സ്വാതന്ത്ര്യ സ്മൃതി സംഗമം സംഘടിപ്പിച്ചു

മേപ്പയ്യൂർ: ബ്ലൂമിംഗ് ആർട്സ് സ്വാതന്ത്ര്യ ദിനത്തിൽ സ്വാതന്ത്ര്യ സ്മൃതി സംഗമം സംഘടിപ്പിച്ചു. പ്രസിഡൻ്റ് ഷബീർ ജന്നത്ത് പതാക ഉയർത്തി. സെക്രട്ടറി പി.കെ. അബ്ദുറഹ്മാൻ, കെ.എം.സുരേഷ്, കെ.പി. രാമചന്ദ്രൻ, എം.കെ.കുഞ്ഞമ്മത്, ബി.അശ്വിൻ, സി.നാരായണൻ, ടി.ചന്ദ്രൻ, വട്ടക്കണ്ടി ബാബുരാജ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.