പക്ഷിമൃഗാദികളുടെ ഉത്ഭവത്തെക്കുറിച്ച് രാമായണത്തിൽ പ്രതിപാദിക്കുന്നത്
- മൂങ്ങകളെ സൃഷ്ടിച്ചത് ?
ക്രൗഞ്ചി
- കോഴികളുടെ സൃഷ്ടാവ് ?
ഭാസി
- കഴുകനെയും പരുന്തിനെയും സൃഷ്ടിച്ചത് ?
ശ്യേനി
- അരയന്നം, താറാവ് എന്നിവയെ സൃഷ്ടിച്ചത്?
ധൃതരാഷ്ട്രി
- കരടി, മാൻ എന്നീ മൃഗങ്ങളുടെ സൃഷ്ടാവ് ?
മൃഗമന്ദ
- സിംഹം, വാഹരൻ എന്നിവയുടെ സൃഷ്ടാവ് ?
ഹരി
- ഐരാവതത്തിൻ്റെ സൃഷ്ടാവ്?
ഇരാവതി
- ആനയെ സൃഷ്ടിച്ചത്?
മാതംഗി
- പുലിയെ സൃഷ്ടിച്ചത്?
ശാർദൂലം
- നാഗത്തിൻ്റെ സൃഷ്ടാവ് ?
സുരസ
തയ്യാറാക്കിയത് : രഞ്ജിത്ത് കുനിയിൽ