നടുവത്തൂർ തയ്യിൽ കുനി സുരേന്ദ്രൻ അന്തരിച്ചു

നടുവത്തൂർ : തയ്യിൽ കുനി സുരേന്ദ്രൻ (65) അന്തരിച്ചു. നമ്പ്രത്ത്കര യു.പി സ്കൂൾ റിട്ടയേഡ് അധ്യാപകൻ. ഭാര്യ: ഷൈല. മക്കൾ: ദിൽരഹൻ, ദിൽഹാര. സഹോദരങ്ങൾ: നാരായണൻ ടി കെ, (പ്രസിഡൻ്റ് കീഴരിയൂർ കയർ സഹകരണ സംഘം) ദേവി, (നമ്പ്രത്ത് കര) ചന്ദിക (ഊരള്ളൂർ). സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published.