- കാകുൽസ്ഥൻ്റെ പുത്രൻ ആരാണ്?
രഘു
- രഘുവിൻ്റെ പുത്രൻ?
സൗദാസൻ
- സൗദാസൻ്റെ പുത്രൻ?
ശംഖണൻ
- ശംഖണൻ്റെ പുത്രൻ ആര്?
സുദർശൻ
- സുദർശന്റെ പുത്രൻ ആര്?
അഗ്നിവർണ്ണൻ
- അഗ്നിവർണ്ണന്റെ പുത്രൻ?
ശീഘ്രഗൻ
- ശീഘ്രഗൻ്റെ പുത്രൻ?
മരു
- മരുവിൻ്റെ പുത്രൻ?
പ്രശുശ്രുകൻ
- പ്രശുശ്രുകൻ്റെ പുത്രൻ?
അംബരീഷൻ
- അംബരീശന്റെ പുത്രൻ?
നഹുഷന്‍
തയ്യാറാക്കിയത് : രഞ്ജിത്ത് കുനിയിൽ