• Local News
  • Main News
  • Literature
  • Editorial

ടൂറിസം രംഗത്ത് തൊഴിൽ സംരംഭകത്വത്തിന് വിദ്യാർത്ഥികൾക്ക് അവസരം:മന്ത്രി മുഹമ്മദ് റിയാസ്

August 11, 2025
Main News
ഫറോക്ക് : പുതിയ തലമുറയെ കേരള ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡർമാരാക്കുമെന്നും, ടൂറിസം മേഖലയുടെ വളർച്ചയിൽ യുവജനങ്ങൾ സജീവ പങ്കാളികളാകണമെന്നും വിനോദസഞ്ചാര മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. വിനോദസഞ്ചാര വകുപ്പ്–ഡിടിപിസി സംയുക്തമായി ഫറോക്കിൽ സംഘടിപ്പിച്ച ജില്ലാതല ടൂറിസം ഡെസ്റ്റിനേഷൻ ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.ടൂറിസം ക്ലബ് ജില്ലയിൽ നടത്തുന്ന പ്രവർത്തനങ്ങൾ അടങ്ങിയ ‘മിഷൻ 2025’ കലണ്ടർ പ്രകാശനവും മന്ത്രി നിർവഹിച്ചു.
           ടൂറിസം ജോയിന്റ് ഡയറക്ടർ ടി.ഗിരീഷ് കുമാർ, ഡപ്യൂട്ടി ഡയറക്ടർ പ്രദീപ് ചന്ദ്രൻ, ഡിടിപിസി സെക്രട്ടറി ഡോ. ടി.നിഖിൽ ദാസ്, ടൂറിസം ക്ലബ് സംസ്ഥാന കോഓർഡിനേറ്റർ പി.സച്ചിൻ, ജില്ലാ കോഓർഡിനേറ്റർ പി.സോനു രാജ് എന്നിവർ പ്രസംഗിച്ചു. വിവിധ കോളജുകളിൽ പ്രവർത്തിക്കുന്ന ടൂറിസം ക്ലബ്ബിലെ വിദ്യാർഥികൾ പങ്കെടുക്കുന്ന ക്യാംപിന്റെ ഭാഗമായി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശനം നടത്തും. ടൂറിസം വികസനത്തിൽ വിദ്യാർഥികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക, വിനോദസഞ്ചാര മേഖലയിൽ വിദ്യാർഥികളുടെ അറിവ് വർധിപ്പിക്കുക, ടൂറിസം മേഖലയുടെ സാധ്യതകളിലൂടെ തൊഴിൽ–സംരംഭകത്വ അവസരങ്ങൾ സൃഷ്ടിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ടൂറിസം ഡെസ്റ്റിനേഷൻ ക്യാംപ് നടത്തുന്നത്.

Share this
  • Facebook
  • Twitter
  • Pinterest
  • Whatsapp
  • Email

Editor

Leave a Reply Cancel reply

Your email address will not be published.

  • കാരയാട് കുരുടി മുക്ക് കൊളോക്കണ്ടി കുഞ്ഞയിഷ അന്തരിച്ചുAugust 11, 2025
  • പയ്യോളിയിൽ നാളെ പെൻഷൻകാരുടെ മാർച്ചും ധർണ്ണയുംAugust 11, 2025
  • വേതന-തൊഴിൽ വെട്ടിക്കുറവ്: കീഴരിയൂരിൽ എം.എൻ.ആർ.ഇ.ജി.പഞ്ചായത്ത് ഓഫീസ് മാർച്ച്August 11, 2025
  • വോട്ടർപട്ടിക ക്രമക്കേട് ; ആർ.ജെ.ഡി. പ്രവർത്തകർ മേപ്പയൂരിൽ പ്രതിഷേധിച്ചുAugust 11, 2025
  • കോഴിക്കോട് ഗവ: മെഡിക്കൽ 12-08-25 ചൊവ്വ ഒ.പി പ്രധാന ഡോക്ടർമാർAugust 11, 2025

About Us

There is nothing wrong with your television set. Do not attempt to adjust the picture. We are controlling transmission. We will control the horizontal

Authors

  • The Page

    കാരയാട് കുരുടി മുക്ക് കൊളോക്കണ്ടി കുഞ്ഞയിഷ അന്തരിച്ചു
  • The Page

    മൂടാടി പുതിയോട്ടും കണ്ടി മീത്തൽ മുരളീധരൻ അന്തരിച്ചു
  • 123

    എല്ലാത്തിനും തെളിവുകളുണ്ട്; സത്യം എല്ലാവരും അറിയണം; മഹുവ മൊയ്ത്രയ്‌ക്കെതിരെ സിബിഐ അന്വേഷണം നടത്തണം
    Previous Story

    കേരള സാക്ഷരതാ പ്രേരക് അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു

    Next Story

    കലയും സാഹിത്യവും വ്യക്തിയുടെ ആശയങ്ങളെ മനോഹരമായി പ്രകടമാക്കുന്നു: കെ.പി. കുഞ്ഞമ്മദ് കുട്ടി

    Latest from Main News

    ബേവ് കൊ എംപ്ലോയീസ് അസോസിയേഷൻ (INTUC) സെക്രട്ടേറിയറ്റ് മാർച്ചും ധർണ്ണയും നാളെ നടക്കും

    തിരുവനന്തപുരം:കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷനിലെ തൊഴിലാളികൾക്ക് നൽകി വരുന്ന ഷോപ്പ് അലവൻസ് തുക 600 രൂപയായി വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബെവ്കോ എംപ്ലോയീസ്

    രാമായണ പ്രശ്നോത്തരി ഭാഗം – 27

    നാഗമാതാവ് ആര് ? സുരസാദേവി   ലങ്കാനഗരം സ്ഥിതി ചെയ്യുന്നത് ഏത് പർവ്വതത്തിന്റെ മുകളിലാണ് ? ത്രികുടം   ലങ്കാനഗരത്തിന്റെ ഗോപുരദ്വാരത്തിൽ

    ഓണം ഖാദി മേളക്ക് ജില്ലയില്‍ തുടക്കം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

    ഓണം ഖാദി മേളക്ക് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനവും ഖാദി വണ്ടി ഫ്‌ളാഗ് ഓഫും പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ

    ബി.കെ.യുടെ നിര്യാണം എല്ലാ അർത്ഥത്തിലും പുരോഗമന സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിനും സാഹിത്യ സാംസ്കാരിക മേഖലയ്ക്കും കനത്ത നഷ്ടമാണ് – മുല്ലപ്പള്ളി രാമചന്ദ്രൻ

    പ്രിയങ്കരനായ ബി.കെ. തിരുവോത്തിൻ്റെ നിര്യാണം ജനാധിപത്യ മതേതര പ്രസ്ഥാനങ്ങൾക്ക് കനത്ത നഷ്ടമാണ്. വിദ്യാർത്ഥിയായ കാലം തൊട്ട് സോഷ്യലിസ്റ്റ് ആശയക്കാരനും വാഗ്മിയും എഴുത്തുകാരനുമായ

    RIFFK ലോകസിനിമാക്കാഴ്ചകളുടെ നാലു ദിനരാത്രങ്ങൾ മേഖല രാജ്യാന്തര ചലച്ചിത്രമേള ഇന്ന് കൊടിയിറങ്ങും

    കോഴിക്കോടിന് ലോകസിനിമാക്കാഴ്ചകളുടെ നാല് ദിനരാത്രങ്ങൾ സമ്മാനിച്ച മേഖല രാജ്യാന്തര ചലച്ചിത്രോത്സവം ഇന്ന് (11) കൊടിയിറങ്ങും. കൈരളി തിയേറ്ററില്‍ വൈകീട്ട് ആറ് മണിക്ക്

    Designed by The Fox — Blog WordPress Theme.

    • Local News
    • Main News
    • Literature
    • Editorial