- നാഗമാതാവ് ആര് ?
സുരസാദേവി
- ലങ്കാനഗരം സ്ഥിതി ചെയ്യുന്നത് ഏത് പർവ്വതത്തിന്റെ മുകളിലാണ് ?
ത്രികുടം
- ലങ്കാനഗരത്തിന്റെ ഗോപുരദ്വാരത്തിൽ ഹനുമാനെ തടഞ്ഞതാര് ?
ലങ്കാലക്ഷ്മി
- ലങ്കയിൽ രാവണൻ സീതാദേവിയെ എവിടെയായിരുന്നു താമസിപ്പിച്ചിരുന്നത് ?
അശോകവനത്തിൽ
- അശോകവനത്തിലെ ഏതു വൃക്ഷ ചുവട്ടിൽ ആണ് ഹനുമാൻ സീതാദേവിയെ കാണുന്നത് ?
ശിംശപാവൃക്ഷം
- രാവണൻ്റെപത്നിയുടെ പേര് ?
മണ്ഡോദരി
- വിഭീഷണൻ്റെ പുത്രി?
ത്രിജട
- ലങ്കയിലെത്തിയ ഹനുമാൻ താൻ രാമദൂതനാണെന്ന തിനുള്ള അടയാളമായി സീതാദേവിക്ക്നൽകിയത് എന്ത് ?
രാമനാമാങ്കിതമായ മുദ്ര മോതിരം
- ശ്രീരാമചന്ദ്രന് നൽകാൻ സീതാദേവി ഹനുമാന്റെ വശം കൊടുത്തയച്ചത് എന്ത് ?
ചൂഢാരത്നം
- പൂങ്കാവനത്തിൽ വെച്ച് ഹനുമാനെ എതിരിടാൻ രാവണൻ അയച്ചത് ആരെയായിരുന്നു ?
ജംബുമാലിയെ
തയ്യാറാക്കിയത് : രഞ്ജിത്ത് കുനിയിൽ