അരിക്കുളം: വിദ്യാർത്ഥികളിൽ നാടകാഭിരുചിയും അഭിനയ പാടവവും വളർത്താൻ അരിക്കുളം കെ പി എം എസ് എം സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ നേതൃത്വത്തിൽ നാടക ശില്പശാല സംഘടിപ്പിച്ചു. നാടക പ്രവർത്തകൻ പ്രദീപ് മുദ്ര ശില്പശാല നയിച്ചു. കുട്ടികളുടെ അഭിനയ മികവിൻ്റെ നിരവധി മുഹൂർത്തങ്ങൾ ശില്പശാല സമ്മാനിച്ചു. ഹെഡ്മാസ്റ്റർ കെ.പി. അബ്ദുറഹ്മാൻ ,പി.കെ അസീസ്, സി.എം.ഷിജു , കെ. മുംതാസ്, ടി.സംഗീത, സ്റ്റാഫ് സെകട്ടറി കെ.അഞ്ജു, രാഗേഷ് കുമാർ എന്നിവർ ശില്പശാലക്ക് നേതൃത്വം നൽകി.
Latest from Main News
മനുഷ്യ-വന്യജീവി സംഘർഷം കുറക്കുക എന്നതോടൊപ്പം വനമേഖലയോട് ചേർന്നുനിൽക്കുന്ന ഉന്നതികളിലെ ആദിവാസികളുടെ ക്ഷേമം ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളും സർക്കാർ നടത്തുകയാണെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി
1. മഹാരാഷ്ട്ര സോക്രട്ടീസ് എന്നറിയപ്പെടുന്നത് ഗോപാലകൃഷ്ണ ഗോഖലെ 2. ആന്ധ്ര കേസരി എന്നറിയപ്പെടുന്നത് ടി. പ്രകാശം 3. ദീനബന്ധു എന്നറിയപ്പെടുന്നത് സി
സംസ്ഥാനത്ത് ഓണ്‍ലൈൻ മദ്യവിൽപ്പന പരിഗണനയിലില്ലെന്ന് എക്സൈസ് മന്ത്രി എംബി രാജേഷ് പറഞ്ഞു. ഓണ്‍ലൈൻ മദ്യവിൽപ്പനയ്ക്കായി അനുമതി തേടികൊണ്ട് ബെവ്കോ എംഡി നൽകിയ
കൊണ്ടോട്ടിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. ബസ് പൂർണ്ണമായും കത്തിനശിച്ചു. പാലക്കാട് നിന്നും കോഴിക്കോട്ടേക്ക് പോകുന്ന സന എന്ന ബസാണ് കത്തിയത്.
മാന്ധാതാവിന്റെ പുത്രൻ? സുസന്ധി സുസന്ധിയുടെ പുത്രന്മാർ ? ധ്രുവസന്ധി, പ്രസേന ജിത്ത് ധ്രുവസന്ധിയുടെ പുത്രൻ? ഭരതൻ ഭരതൻ്റെ