ക്വിറ്റ് ഇന്ത്യാ ദിനം യൂത്ത് കോൺഗ്രസ് ദിനമായി ആചരിച്ച് കുറ്റ്യാടി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി. ആഘോഷ പരിപാടികളുടെ ഭാഗമായി പ്രഭാതഭേരി, പതാക ഉയർത്തൽ എന്നിവ നടത്തി. യൂത്ത് കോൺഗ്രസ് കുറ്റ്യാടി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സിദ്ദാർത്ഥ് നരിക്കൂട്ടുംചാൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. മണ്ഡലം പ്രസിഡൻ്റ് കെ.വി. സജീഷ് അദ്ധ്യക്ഷനായി. കെ എസ് യു ജില്ല സെക്രട്ടറി രാഹുൽ ചാലിൽ, അനൂജ് ലാൽ, പി. ബബീഷ്,എസ്.എസ്. അമൽ കൃഷ്ണ, എ.കെ. ഷംസീർ, എ.കെ. വിജീഷ്, വി.വി. ഫാരിസ് , ജംഷി അടുക്കത്ത്, വി.വി. നിയാസ്, സി. മജീദ് തുടങ്ങിയവർ സംസാരിച്ചു
Latest from Local News
മഹാത്മഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും ബാച്ചിലർ ഓഫ് ഫൈനാർട്സിൽ (അപ്ലൈഡ് ആർട്ട്) ഒന്നാം റാങ്ക് നേടിയ എം.ഫാത്തിമ. എറണാകുളം തൃപ്പുണിത്തുറ ആർ എൽ
പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി ശ്രീ സി.കെ ഗോവിന്ദൻ നായരുടെ നാമധേയത്തിൽ പ്രവർത്തിക്കുന്ന സി കെ ജി സ്മാരക കലാസമിതി കൊല്ലത്തിന്റെ
മടപ്പള്ളി: കാരക്കാട് പറമ്പിൽ താമസിക്കും പുനത്തിൽ നാരായണി (87) അന്തരിച്ചു. (റിട്ട.ജീവനക്കാരി മടപ്പളളി കോളേജ്) ഭർത്താവ് പരേതനായ നാരായണൻ. മക്കൾ ബാബുരാജ്,
കൊയിലാണ്ടി: കൊല്ലം ചൈതന്യറസിഡൻ്റ്സ് അസോസിയേഷൻ എസ്.എസ്.എൽ.സി. പരീക്ഷയിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ഉമേഷ് കൊല്ലം അദ്ധ്യക്ഷത വഹിച്ച യോഗം
അനുദിനം പെരുകിക്കൊണ്ടിരിക്കുന്ന രാസലഹരിക്കെതിരെ ജൂനിയർ ചേമ്പർ ഇന്റർനാഷണൽ പയ്യോളിയും പള്ളിക്കര സൈക്കിൾ കൂട്ടവും സംയുക്തമായി നടത്തിയ രാസലഹരി വിരുദ്ധ സൈക്കിൾ റാലിക്ക്