കൊളത്തൂർ എസ് ജി എം ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ അധ്യാപക നിയമനം

കൊളത്തൂർ എസ് ജി എം ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ ബോട്ടണി ജൂനിയർ തസ്തികയിലുള്ള ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായവർ ഓഗസ്റ്റ് 12 ന് ചൊവ്വാഴ്ച 11 മണിക്ക് ഓഫീസിൽ നടത്തുന്ന ഇൻ്റർവ്യൂവിൽ പങ്കെടുക്കണം.

Leave a Reply

Your email address will not be published.