കാരയാട് മുതിരക്കാലയിൽ ജാനകി അന്തരിച്ചു

കാരയാട് മുതിരക്കാലയിൽ ജാനകി അന്തരിച്ചു. ഭർത്താവ് പരേതനായ കുമാരൻ. മരുതേരി സത്യൻ്റെ ഭാര്യയുടെ മാതാവാണ്. ശവസംസ്ക്കാരം രാവിലെ 10 മണിയ്ക്ക് കിഴരിയൂർ മരുതേരി വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published.