സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും

1. ആനിബസൻ്റ് പൂനയില്‍ സ്ഥാപിച്ച സ്വയംഭരണ പ്രസ്ഥാനം

  • ഹോംറൂള്‍

2. ഇന്ത്യയില്‍ ഗാന്ധി ഏത് സമരത്തിലാണ് ആദ്യമായി അറസ്റ്റിലാവുന്നത്.

  • ചമ്പാരന്‍സത്യഗ്രഹം

3. കോണ്‍ഗ്രസ്സിന്റെ ആദ്യ പ്രസിഡന്റ്

  • 1917 ആനിബസന്റ്(കല്‍ക്കത്ത)

4. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ നേതാക്കള്‍

  • മുഹമ്മദലി,ഷൗക്കത്തലി.(അലി സഹോദരങ്ങള്‍)

5. വിചാരണ കൂടാതെ ആരെയും തടവിലിടാന്‍ ബ്രിട്ടിഷ് സര്‍ക്കാറിന് അനുമതി നല്‍കുന്ന നിയനം

  • റൗലറ്റ് ആക്റ്റ് (1919)

6. റൗലറ്റ് നിയമത്തിനെതിരായ പ്രക്ഷോഭത്തിന്റെ ബാഗമായി നടന്ന ദുരന്ത സംഭവം-

  • ജാലിയന്‍ വാലാബാഗ് ദുരന്തം

7. ഏതെല്ലാം ദേശീയ നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ചായിരുന്നു ജാലിവാലാബാഗില്‍ ജനങ്ങള്‍ പ്രതിഷേധിച്ചത്-

  • ഡോ.സൈഫുദ്ദീന്‍ കിച്ചലു, ഡോ.സത്യപാല്‍

8. അമൃതസര്‍ ദുരന്തത്തിലെ പട്ടാള ഉദ്യോഗസ്ഥന്‍

  • ജനറല്‍ ഡയര്‍

9. രവീന്ദ്രനാഥ് ടാഗോര്‍ സര്‍ പദവി ഉപേക്ഷിക്കാന്‍ കാരണമായ സംഭവം

  • ജാലിയന്‍വാലാബാഗ് ദുരന്തം (അമൃതസ്സര്‍ ദുരന്തം)

10. 1940 മാര്‍ച്ച് 13ന് ജനറല്‍ ഡയറിനെ ലണ്ടനില്‍ വെടിവെച്ച് കൊന്ന വിപ്ലവകാരി

  • ഉദ്ധംസിംങ്

 

11. ചൗരി ചൗര സംഭവം നടന്ന വർഷം

  • 1922

12 ചൗരി ചൗര എന്ന സ്ഥലം എവിടയാണ് 

  • ഉത്തരപ്രദേശിലെ ഗോരഖ്പൂർ

13. 1923-ൽ പിറവിയെടുത്ത സ്വരാജിസ്റ്റ് പാർട്ടി നേതാക്കൾ

  •  സി.ആർ. ദാസ്, മോത്തിലാൽ നെഹ്റു

14. 1925-ൽ R.S.S രൂപി കൃതമായത് എവിടെ

  • നാഗ്പൂർ

15. RSS രൂപികരിക്കുന്നതിന് നേതൃത്യം നൽകിയത് –

  • ഡോ. കേശവ ബലിറാം ഹെഡ്ഗേവാർ

16. പഞ്ചാബിലെ കേസരി എന്നറിയപ്പെടുന്നത്.

  • ലാലാ ലജ്പത്റായി

17. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക് അസോസിയേഷൻ നേതാക്കൾ –

  • ഭഗത് സിംഗ് സുഖ്ദേവ്

18. ലാലാ ലജ്പതറായിയുടെ മരണത്തിന് ഇടയാക്കിയ പോലീസ് ലാത്തിച്ചാർജ്ജിന് നേതൃത്വം കൊടുത്ത അസിസ്റ്റൻറ് പോലീസ് സൂപ്രണ്ട് സാൻഡേഴ് സിനെ വെടിവെച്ചുകൊന്ന ലാഹോർ ഗൂഢാലോചന കേസിൽ ഉൾപ്പെട്ടവർ –

  • ഭഗത് സിംഗും സംഘവും

19. 1929ൽ നടന്ന മീററ്റ് ഗൂഢാലോചന കേസിൽ ഉൾപ്പെട്ടവർ 

  • മുസഫർ അഹമ്മദ് എസ് എ ഡാങ്കേ,പിസി ജോഷി തുടങ്ങിയവർ

20. 1929 കോൺഗ്രസിന്റെ ലക്ഷ്യം പൂർണ്ണ സ്വാതന്ത്ര്യമാണെന്ന് പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം

  • ലാഹോർ ജവഹർലാൽ നെഹ്റു അധ്യക്ഷൻ

Leave a Reply

Your email address will not be published.

Previous Story

പൂക്കാട് വടക്കേ മണ്ണാർകണ്ടി അശോകൻ അന്തരിച്ചു

Next Story

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പോളി ഡെൻറ്റൽ ക്ലിനിക് പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു

Latest from Main News

ഹരിതചട്ടം: പരിശോധന കർശനമാക്കി എൻഫോഴ്സ്മെൻ്റ് സ്ക്വാഡ്; 550 കിലോ നിരോധിത ഫ്ലക്സ് പിടികൂടി

  ജില്ലയിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹരിതചട്ടം കർശനമാക്കുന്നതിൻ്റെ ഭാഗമായി എൻഫോഴ്സ്മെൻ്റ് സ്ക്വാഡിൻ്റെ പരിശോധന തുടരുന്നു. വൻകിട പ്രിന്റിങ് മറ്റീരിയൽ

30ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനുള്ള (ഐഎഫ്എഫ്കെ) ഡെലി​ഗേറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു

30ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനുള്ള (ഐഎഫ്എഫ്കെ) ഡെലി​ഗേറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു. registration.iffk.in എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാം. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി

മഴക്കാലത്ത് റോഡുകളിൽ വാഹനാപകടങ്ങൾ വർധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷാ നിർദ്ദേശങ്ങളുമായി കേരള പോലീസ്

മഴക്കാലത്ത് റോഡുകളിൽ വാഹനാപകടങ്ങൾ വർധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷാ നിർദ്ദേശങ്ങളുമായി കേരള പോലീസ്. വാഹനം തെന്നിമാറാനും കൂട്ടിയിടിക്കാനുമുള്ള സാധ്യത കൂടുതലായതിനാൽ, ശ്രദ്ധയോടെയുള്ള

ശബരിമല അന്നദാനത്തിന് കേരള സദ്യ നൽകാൻ തീരുമാനിച്ചതായി ദേവസ്വം പ്രസിഡന്റ് കെ ജയകുമാർ

ശബരിമല അന്നദാനത്തിന് പായസത്തോട് കൂടിയുള്ള കേരള സദ്യ നൽകാൻ തീരുമാനിച്ചതായി ദേവസ്വം പ്രസിഡന്റ് കെ ജയകുമാർ. എരുമേലിയിൽ സ്പോട്ട് ബുക്കിം​ഗ് അനുവദിക്കുമെന്നും

പയ്യന്നൂരിലെ ബോംബേറിൽ സ്ഥാനാർത്ഥി ഉൾപ്പെടെ രണ്ട് പേർക്ക് 20 വർഷം തടവും പിഴയും

കണ്ണൂർ പയ്യന്നൂരിൽ പൊലിസിന് നേരെ ബോംബ് എറിഞ്ഞ കേസിലെ പ്രതികൾക്ക് 20 വർഷം തടവും പിഴയുംശിക്ഷ വിധിച്ചു. പയ്യന്നൂർ നഗരസഭയിലെ എൽ.ഡി.എഫ്