ശിഹാബ് തങ്ങൾ അനുസ്മരണം നടത്തി

പേരാമ്പ്ര മണ്ഡലം പ്രവാസി ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ ശിഹാബ് തങ്ങൾ അനുസ്മരണ മണ്ഡലതല ഉദ്ഘാടനം മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് ആർ.കെ.മുനീർ നിർവ്വഹിച്ചു. ചേറമ്പറ്റ മമ്മുവിന്റെ അദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹുസൈൻ കമ്മന വൃക്ഷ തൈ നട്ടു. എം.കെ.സി. കുട്ട്യാലി, ടി.പി. മുഹമ്മദ്, റാഫി കക്കാട്, സി.എം. അബൂബക്കർ, അബ്ദു റഹിമാൻ പുത്തൻപുരയിൽ തുടങ്ങിയവർ പ്രസംഗിച്ചു. പുറമണ്ണിൽ മൊയ്തു സ്വാഗതവും സി. സൂപ്പി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.