കൊയിലാണ്ടി എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ എം.കെ .സാനു മാസ്റ്റർ അനുസ്മരണം നടത്തി. ലൈബ്രറി ജോയിൻ്റ് സെക്രട്ടറി കെ. ജയന്തി ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡൻ്റ് എൻ. എം.നാരായണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ. നാരായണൻ അനുസ്മരണ പ്രഭാഷണം നടത്തി. കെ .കെ . ബാലകൃഷ്ണൻ, വിജയൻ വിഹായസ്, കെ.കെ. റീന, ഷീജ ടി.എം, എ.സുരേഷ് എന്നിവർ സംസാരിച്ചു.
Latest from Local News
കൊയിലാണ്ടി : കൊയിലാണ്ടി ഗവ ഐ ടി ഐ യിൽ ഹോസ്പിറ്റൽ ഹൗസ് ക്ലിപ്പിംങ്ങ് ട്രേഡിൽ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയി നിയമനം
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 17 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ശിശുരോഗ വിഭാഗം ഡോ : ദൃശ്യ.
നടേരി – ശബരിമല തീർത്ഥാടകരുടെ ഗുരു സ്വാമിയായ മരുതൂർ പുതിയോട്ടിൽ ബാലകൃഷ്ണൻ നായർ (95) അന്തരിച്ചു. ഭാര്യ പരേതയായ ലക്ഷ്മിക്കുട്ടിയമ്മ മക്കൾ
എലത്തൂർ തിരോധാനക്കേസിൽ സരോവരത്തെ ചതുപ്പിൽ നിന്നും കണ്ടെത്തിയ ശരീര ഭാഗങ്ങൾ വിജിലിന്റേതാണെന്ന് ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിച്ചു. സരോവരത്തെ ചതുപ്പിൽ നിന്നായിരുന്നു വിജിലിന്റെ
കൊയിലാണ്ടി ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു അസിസ്റ്റന്റിനെ നിയമിക്കുന്നു. ഇന്‍ര്‍വ്യു ഡിസംബര്‍ 20 രാവിലെ







