65 വർഷം പഴക്കമുള്ള കാവുംന്തറ – ചങ്ങരംവെള്ളി റോഡ് കുണ്ടും കുഴികളും നിറഞ്ഞ് കാൽനട യാത്ര പോലും ദുസഹമായി മാറിയിരിക്കുകയാണ്. ഇതിന് അടിയന്തിര പരിഹാരം കാണമെന്ന് ആവശ്യപ്പെട്ട് യു.ഡി എഫ് രണ്ടാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരയാട് നന്മന താഴയിൽ സായഹ്ന ധർണ്ണ നടത്തി. യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സാജീദ് നടുവണ്ണൂർ ഉദ്ഘാടനം ചെയ്തു. പി. പി അബ്ദുൽ ഹമീദ് അദ്ധ്യക്ഷത വഹിച്ചു. പേരാമ്പ്ര ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് ഓണിയിൽ മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി. ശശി ഊട്ടേരി, ഇ.കെ അഹമ്മദ് മൗലവി, സി.രാമദാസ്, കെ.അഷ്റഫ്, യൂസഫ് കുറ്റിക്കണ്ടി, ബഷീർ വടക്കയിൽ, യുസഫ് എൻ എം.ജമാൽ കാരയാട്, കെ.എം അബ്ദുൽ ജലീൽ, പത്മനാഭൻ പുതിയെടുത്ത് രാജീവൻ, – കെ.പി. അൻസീന കുഴിച്ചാലിൽ, ഷാജി ചെറുവോട്ട്, രവീന്ദ്രൻ എൻ.പി എന്നിവർ സംസാരിച്ചു. കെ.കെ രാജൻ സ്വാഗതവും സി.പി.സുകുമാരൻ നന്ദിയും പറഞ്ഞു.
Latest from Local News
അഡ്വക്കറ്റ് സോഷ്യൽ വെൽഫേർ സ്കീം കൊയിലാണ്ടി ബാർ അസോസിയേഷൻ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ അഡ്വ. ഇ രാജഗോപാലൻ നായർ മെമ്മോറിയൽ ഇൻഡിപെൻഡൻസ് ഡേ
ചേമഞ്ചേരി : ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ ഇല്ലംനിറ പുത്തരിച്ചടങ്ങുകൾ 2025ആഗസ്റ്റ് 7 വ്യാഴാഴ്ച നടക്കും. കാലത്ത് 6.30 നും 7
2025 ജൂൺ അഞ്ചു മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ കേരളത്തിലുടനീളം ഒരു കോടി വൃക്ഷത്തെ നട്ടു പിടിപ്പിക്കാൻ ലക്ഷ്യമിട്ട് ഹരിത
തേങ്ങ വില കുതിച്ചു ഉയർന്നതോടെ തെങ്ങിന് വളം ചെയ്യാൻ ഉത്സാഹം കാട്ടുകയാണ് കേര കർഷകർ. കൃഷിഭവൻ മുഖേന വളം പെർമ്മിറ്റ്
കൊയിലാണ്ടി: സാമൂഹ്യ സംസ്‍കാരിക പ്രവർത്തകനും അദ്ധ്യാപകനും ആയിരുന്ന ഇ കെ ഗോവിന്ദൻ മാസ്റ്ററുടെ ഓർമ്മയിൽ സൈമ ലൈബ്രറി ഏർപ്പെടു ത്തിയ ഇ