കൊയിലാണ്ടി ഐസ് പ്ലാന്റ് റോഡ് റോസ് മഹലിൽ അമേത്ത് മറിയക്കുട്ടി അന്തരിച്ചു. കൊയിലാണ്ടി വ്യവസായ പ്രമുഖൻ പരേതനായ പി. കെ കാദർ കുട്ടിഹാജിയുടെ ഭാര്യയാണ്. മക്കൾ അബ്ദുൽ ഗഫൂർ (പി. കെ സ്റ്റീൽ), അബ്ദുൽ ലത്തീഫ് (റോയൽ പെയിന്റ്സ്), ഇല്യാസ് (അമേത്ത് സ്റ്റീൽസ്, ഷൈൻ കൺസ്ട്രക്ഷൻസ്), ശരീഫ, സുബൈദ, ഹാജറ, ഷംല. മരുമക്കൾ ആലിക്കുട്ടി (റിട്ടയേർഡ് പി. ഡബ്ല്യൂ. ടി), ഇബ്‌റാഹിം തെക്കാട്ട് (ഓഷിയാനിക് ഓയിൽ അബുദാബി), ഷരീഫ്. കെ. പി. പവിഴം (യു. എ. ഇ), പരേതനായ സി. എം ഹാഷിം, റഹീന കരപ്പറമ്പ്, സഹീറ മിസാജ്, ഫാരിദ മുച്ചൂട്ടിൽ പൂനത്ത്. പ്രശസ്ത സാഹിത്യകാരൻ പരേതനായ യു. എ ഖാദർ, പരേതനായ അമേത്ത് ഇമ്പിച്ചി മമ്മു (റിട്ടയേർഡ് മജിസ്‌ട്രേറ്റ്), അമേത്ത് കുഞ്ഞഹമ്മദ് എന്നിവർ സഹോദരന്മാരാണ്. മയ്യിത്ത് നിസ്കാരം ഉച്ചക്ക് 1.15 ന് കൊയിലാണ്ടി ജുമുഅത്ത് പള്ളിയിൽ വെച്ച് നടക്കും.
Latest from Local News
അഡ്വക്കറ്റ് സോഷ്യൽ വെൽഫേർ സ്കീം കൊയിലാണ്ടി ബാർ അസോസിയേഷൻ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ അഡ്വ. ഇ രാജഗോപാലൻ നായർ മെമ്മോറിയൽ ഇൻഡിപെൻഡൻസ് ഡേ
ചേമഞ്ചേരി : ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ ഇല്ലംനിറ പുത്തരിച്ചടങ്ങുകൾ 2025ആഗസ്റ്റ് 7 വ്യാഴാഴ്ച നടക്കും. കാലത്ത് 6.30 നും 7
2025 ജൂൺ അഞ്ചു മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ കേരളത്തിലുടനീളം ഒരു കോടി വൃക്ഷത്തെ നട്ടു പിടിപ്പിക്കാൻ ലക്ഷ്യമിട്ട് ഹരിത
തേങ്ങ വില കുതിച്ചു ഉയർന്നതോടെ തെങ്ങിന് വളം ചെയ്യാൻ ഉത്സാഹം കാട്ടുകയാണ് കേര കർഷകർ. കൃഷിഭവൻ മുഖേന വളം പെർമ്മിറ്റ്
കൊയിലാണ്ടി: സാമൂഹ്യ സംസ്‍കാരിക പ്രവർത്തകനും അദ്ധ്യാപകനും ആയിരുന്ന ഇ കെ ഗോവിന്ദൻ മാസ്റ്ററുടെ ഓർമ്മയിൽ സൈമ ലൈബ്രറി ഏർപ്പെടു ത്തിയ ഇ