ചേമഞ്ചേരിയിലെ ആദ്യകാല സോഷ്യലിസ്റ്റ് പ്രവർത്തകൻ കുന്നുമ്മൽ കൃഷ്ണൻ നായർ (കിട്ടൻ -73) അന്തരിച്ചു. കൂത്താളി ഭൂസമരം ഉൾപ്പെടെ പാർട്ടിയുടെ ആദ്യകാല പോരാട്ടങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു. ഭാര്യ :ശാന്ത. മക്കൾ: ആശിഷ് (ഗുജറാത്ത് ടയർവർക്ക്സ്) ,കല്പേഷ് (കേരള ഫീഡ്സ് തിരുവങ്ങൂർ). മരുമക്കൾ : റിയ, ശരണ്യ. സഹോദരങ്ങൾ: കുഞ്ഞിരാമൻ നായർ, ഗോപാലൻ നായർ, മാധവൻ നായർ, ചാത്തുക്കുട്ടി നായർ, ഗംഗാധരൻ നായർ, ഉണ്ണി നായർ, രാഘവൻ. സംസ്കാരം ഞായറാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.
