രാമായണ പ്രശ്നോത്തരി ഭാഗം – 19

  • പക്ഷി ശ്രേഷ്ഠൻ എന്ന് വിശേഷിപ്പിക്കുന്നത് ആരെയാണ്?
    ജഡായുവിനെ

 

  • ജഡായുവിൻ്റെ ജ്യേഷ്ഠ സഹോദരൻ ആരായിരുന്നു ?
    സമ്പാതി

 

  • കബന്ധൻ്റെ ശിരസ്സ് ഛേദിച്ചതാര് ?
    ദേവേന്ദ്രൻ

 

  • ഹനുമാനോട് ഏറ്റുമുട്ടി വീര മൃത്യുവരിച്ച രാവണൻ്റെ പുത്രനാര്?
    അക്ഷയ കുമാരൻ

 

  • തക്ഷ ശിലയിലെ രാജാവായി അവരോധിക്കപ്പെട്ട ഭരത പുത്രൻ ആര് ?
    തക്ഷകൻ

 

  • രാവണനെ കക്ഷത്തിൽ ഇറുക്കി വെച്ചുകൊണ്ട് നാലു സമുദ്രങ്ങളിലും തർപ്പണം ചെയ്തതാരായിരുന്നു ?
    ബാലി

 

  • ലക്ഷ്മണൻ യുദ്ധത്തിൽ ബോധരഹിതനായി നിലം പതിച്ചപ്പോൾ മൃതസഞ്ജീവനി കൊണ്ടുവരാൻ ഉപദേശിച്ചതാര്?
    ജാംബവാൻ

 

  • കാക്കയുടെ രൂപത്തിൽ വന്ന് സീതയെ ദ്രോഹിക്കാൻ ശ്രമിച്ചത് ആരായിരുന്നു ?
    ജയന്തൻ

 

  • എവിടെ താമസിച്ചിരുന്ന സമയത്താണ് കാക്കയുടെ രൂപത്തിൽ വന്ന ജയന്തൻ സീതയെ ഉപദ്രവിക്കാൻ ശ്രമിച്ചത്?
    ചിത്രകൂടം

 

  • കുംഭകർണ്ണന്റെ പുത്രനാര്?
    കുംഭൻ

തയ്യാറാക്കിയത് : രഞ്ജിത്ത് കുനിയിൽ

Leave a Reply

Your email address will not be published.

Previous Story

കാപ്പാട് കനിവ് സ്നേഹതീരത്തിൽ സൗഹൃദ സംഗമം നടന്നു

Next Story

എഞ്ചിൻ തകരാറിലായതിനെത്തുടർന്നു കടലിൽ അകപ്പെട്ട മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി

Latest from Main News

രാമായണ പ്രശ്നോത്തരി ഭാഗം 21

ലങ്കയിലേക്കുള്ള യാത്രാമധ്യേ ഹനുമാണ് വിശ്രമിക്കാൻ വേണ്ടി സമുദ്രത്തിന്റെ അടിയിൽ നിന്നും ഉയർന്നുവന്ന പർവ്വതം ഏത് ? മൈനാകം   സുഗ്രീവന്റെ സൈന്യത്തിലെ

അക്ഷരകേരളത്തിലേക്ക് ഒരു ചുവട് കൂടി – വിദ്യാഭ്യാസ സർവേയ്ക്ക് തുടക്കം

കോഴിക്കോട് : കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സംയുക്ത പദ്ധതിയായ ‘ഉല്ലാസ്’ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി, ജില്ലാ സാക്ഷരതാ മിഷനും കാലിക്കറ്റ്

ട്രാൻസ്ജെൻഡർ കലോത്സവത്തിന് കോഴിക്കോട് വേദിയൊരുങ്ങുന്നു

കോഴിക്കോട് : ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തെ ഉള്‍ക്കൊള്ളുന്ന മാതൃകാസമൂഹമായി കേരളത്തെ മാറ്റണം എന്ന് സാമൂഹികനീതി-ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു.

അങ്കണവാടികളുടെ പരിഷ്കരിച്ച മാതൃക ഭക്ഷണ മെനുവിൽ പരിശീലനം നൽകാൻ വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ത്രിദിന ശില്പശാല സംഘടിപ്പിച്ചു

അങ്കണവാടികളിലെ ‘ബിർണാണി’ക്ക് ഇനി മണവും രുചിയും കൃത്യം. പുതിയ മെനുവിലെ ഭക്ഷണം സൂപ്പറാണെന്ന് ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ

ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയം, നിരവധി വീടുകൾ ഒലിച്ചു പോയി (വീഡിയോ)

ഉത്തരാഖണ്ഡിലെ ഉത്തര കാശിയിൽ ഉണ്ടായ മേഘവിസ്ഫോടനത്തിൽ മിന്നൽ പ്രളയം. നിരവധി നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. നിരവധി വീടുകളും കെട്ടിടങ്ങളും ഒലിച്ചുപോയി. രക്ഷാപ്രവർത്തകർ